09

460 59 33
                                    












✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️

✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️❇️✳️

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Jeena ടെ കോലം... 😌👆

Evin ന്റെ കോലം... 😌👇

Evin"jeena എന്താ ഇവിടെ??? "

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Evin"jeena എന്താ ഇവിടെ??? "

Jeena"ഈ റൂമിൽ light കണ്ടോണ്ട് വന്നെയാ... അപ്പോഴല്ലേ ഒരു മൂങ്ങ😨, അല്ല😅, ഒരാൾ ഇരിക്കുന്നത് കണ്ടത്... 😁"

Evin"മൂങ്ങയോ??? "

Jeena"മൂ... മൂങ്ങയോ... എവിടെ??? 😅"

Evin"ntg... 🤨താനിരി...!"

അതും പറഞ്ഞു evin കുറച്ചു നീങ്ങിയിരുന്നു. Jeena അവിടെയായി ഇരുന്നു.

Jeena"എന്താ ഉറങ്ങാത്തെ???😃 "

Evin"അത് ഞാൻ അങ്ങോട്ടല്ലേ ചോദിക്കണ്ടേ??? "

Jeena"എനിക്ക് വീട്ടിലെ കുഞ്ഞ് മെത്തയിൽ  ഇച്ചനേം കെട്ടിപ്പിടിച്ച് കിടന്നാ ശീലം. പെട്ടെന്ന് അതിനൊരു മാറ്റം വന്നപ്പോൾ എന്തോ, ഉറക്കം വന്നില്ല... "

Evin ഒന്ന് മൂളി...

Jeena"ഇനി പറ... എന്താ ഉറങ്ങാത്തെ??? "

Evin"എനിക്ക് insomnia ഉണ്ട്... Late ആയിട്ടേ ഉറക്കം വരൂ... "

Jeena"ഇച്ഛനും ഉണ്ടായിരുന്നു... 😱എന്നിട്ട് എന്നും രാത്രി ഇച്ഛൻ എന്നെക്കൊണ്ട് massage ചെയ്യിപ്പിക്കും... 😊"

COLOURLESS • TaeKookWhere stories live. Discover now