35

434 45 8
                                    

Hello everyone...

4 ദിവസമായി ഞാൻ മുങ്ങിയിട്ട്... Wifi problem 😁

വോട്ട് and comment karo... ✨

Thanks for reading ✨🫂🌸









>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>💙

Next day morning...

പുരുഷജനങ്ങൾ ഹാളിൽ നിരന്നു നിൽപ്പാണ്. നമ്മുടെ സ്ത്രീജനങ്ങൾ സോഫയിൽ ഇരിപ്പാണ്.

Mom"നാണമില്ലല്ലോ മനുഷ്യന്മാരെ നിങ്ങൾക്ക്??? ഒന്നുവല്ലേലും ആറ്റുനോറ്റ് നടന്ന കല്യാണം അല്ലെ??? അന്ന് രാത്രി തന്നെ മൂക്കറ്റം കുടിച്ച് യാതൊരു വെളിവും ഇല്ലാണ്ട് വാഴ വെട്ടി ഇട്ടമാതിരി കിടപ്പ്... "

Dad"വല്ലപ്പോഴും അല്ലെ ഇങ്ങനൊള്ളു... ഇനിയിപ്പോ അടുത്തത് നമ്മുടെ മോന്റെ അല്ലെ... അതോടെ വേറെ ഇനി കാണില്ലല്ലോ... 🤧"

Evin നിഷ്‌ക്കളങ്കനായി തലയാട്ടി. അത് കണ്ടതും jeena അവനെ തുറിച്ചുനോക്കി...

Mamma"atleast ജിമി ടെ pappa എങ്കിലും ഇത്തിരി ബോധത്തോടെ വേണമായിരുന്നു... പെണ്ണിന്റെ അച്ഛൻ ആണല്ലോ അല്ലേലും എല്ലാത്തിനും മുന്നിൽ... 😒"

Joonie"ഞങ്ങൾ ദാ, കാലിൽ വീണു മാപ്പ് പറയാം... നിങ്ങൾ പറയുന്നത് എന്തും ചെയ്യാം... ഒന്ന് ക്ഷെമിക്ക്... "

പുരുഷജനങ്ങൾ ഒന്നടങ്കം തലയാട്ടി... എന്നാൽ അതവരുടെ അവസാനത്തെ തലയാട്ടൽ ആയിരുന്നു സൂർത്തുക്കളെ🙂...

Mom"എന്തും ചെയ്യാം എന്ന് പറഞ്ഞ സ്ഥിതിക്ക്... ഇന്ന് തൊട്ട് ഒരാഴ്ചത്തേക്കുള്ള സകല വീട്ടുജോലിയും നിങ്ങൾ ചെയ്യണം... 😌"

Jinni"ചെയ്തേപറ്റു... "

ജിമി"അതന്നെ... 😌"

Mamma"ഇതിനോട് ഞാനും യോജിക്കുന്നു... എനിക്കും വേണം, കുറച്ച് rest ഒക്കെ... 😏"

സകലരും ജൂനിയെ തന്നെ തുറിച്ചുനോക്കി.

(ലെ joonie: പണിപാളി... 😭)

Evin"ഞങ്ങൾക്ക് പക്ഷെ അങ്ങനെ പണിയൊന്നും... 😅"

Jeena"എന്തും ചെയ്യാം എന്ന് പറഞ്ഞസ്ഥിതിക്ക് ചെയ്തേ പറ്റു... 😌"

Evin ജീനയെ നോക്കി ഇളിച്ചുകാട്ടി. ആ ഇളിയുടെ അർത്ഥം അവൾക്ക് നല്ലപോലെ മനസിലായി. അവൾ തിരിച്ചു അടപടലം പുച്ഛിച്ചു!!!

COLOURLESS • TaeKookWhere stories live. Discover now