15

459 74 48
                                    












>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>💙

Jeena"എനിക്കറിഞ്ഞൂടാ സായിപ്പേ... എനിക്ക്... എനിക്ക് പെട്ടെന്ന് സങ്കടം വരും... 🥺പ്രത്യേകിച്ച് എനിക്ക്... എനിക്ക് ഒത്തിരി ഇഷ്ട്ടം ഉള്ള ആളുകളെ പറ്റിയാണേൽ... 🥺"

Evin"പക്ഷെ നിനക്ക് എന്നെ ഇഷ്ടമല്ലല്ലോ.... 😒😞"

Jeena"സങ്കടം വന്നോണ്ട്... അങ്ങനെ പറഞ്ഞെയ... എനിക്ക് സായിപ്പിനോട് ഒരു ഇഷ്ടക്കുറവും ഇല്ല... വളരെ ചെറിയ... സമയം കൊണ്ട് എന്റെ ആരൊക്കെയോ ആയതാ നിങ്ങളൊക്കെ... ആ നിങ്ങളെ അല്ലാതെ ഞാൻ ആരെയാ സ്നേഹിക്കണ്ടേ??? 🥺"

Evin"നീ കരയാതെ... സാരമില്ല... പോട്ടെ... നടക്കാനുള്ളതൊക്കെ നടന്നു. ഇനി നീ കരഞ്ഞു പനിപിടിപ്പിക്കരുത്... അത് ആ ജിമിത്തള്ള എന്റെ തലയിൽ ഇടും... 😩"

Jeena"sorry സായിപ്പേ... 🥺"

Evin"ഹാ ഹാ ഹാ... Apology accepted... ഇനി കരച്ചിൽ നിർത്ത്... "

Jeena കൊച്ചുകുട്ടിയെ പോലെ തലയാട്ടിക്കൊണ്ട് അവളുടെ കണ്ണും മൂക്കും ഒക്കെ തുടച്ചു. അത് കണ്ട് എവിന് ചിരിയാണ് വന്നത്...

Jeena"സായിപ്പേ... "

Evin"എന്താടി മുയൽകുഞ്ഞെ??? "

Jeena"ഞാനോ??? മുയലോ🙁??? "

Evin"നിന്നെ കാണാൻ ഒരു മുയലിനെ പോലെയാ... 🤭"

(Another ultimate taekook line😂)

Jeena"ഓ... പകരം വീട്ടിയതാണല്ല🤨... "

Evin"നിനക്ക് എന്നെ സായിപ്പേ എന്ന് വിളിക്കാമെങ്കിൽ എനിക്ക് നിന്നെ മുയൽകുഞ്ഞെ എന്നും വിളിക്കാം... 😌"

Jeena"then be my friend സായിപ്പേ... 😁"

Evin"but we are already friends🙄... "

Jeena"അല്ല . നമ്മൾ friends ആണെന്ന് നമ്മൾ പറഞ്ഞിട്ടില്ല... 🤭"

Evin"then ok... Today onwards... You are also my best friend😆..."

Jeena കൈ നീട്ടിയതും evin ആ കയ്യിൽ പിടിച്ചു കുലുക്കി!🤝

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>💙

പിറ്റേന്ന് രാവിലെ...

ജിമിയും മമ്മിയും ഒരുമിച്ചാണ് ഹോസ്പിറ്റലിലേക്ക് വന്നത്. വല്യ കാര്യത്തിൽ mummy റൂമിലേക്ക് കയറിവന്നതും bed ഇൽ കെട്ടിപ്പിടിച്ചു കിടക്കുന്ന ജീനയേം എവിനേം കണ്ട് വാ പൊളിച്ചു. ഇതൊക്കെ എന്ത് എന്ന മട്ടിൽ ജിമി കൊട്ടുവായിട്ടു 🥱💅🏻...

COLOURLESS • TaeKookWhere stories live. Discover now