2💗SOUL - Their meet🍃3

276 36 18
                                    




2🍁SOUL - Their meeting🌚

നൂർ ആ വലിയ ഹാളിലേക്ക് കടന്നതും കണ്ടു തന്നെ കാത്ത് നിൽക്കുന്ന കുട്ടികളെ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

നൂർ ആ വലിയ ഹാളിലേക്ക് കടന്നതും കണ്ടു തന്നെ കാത്ത് നിൽക്കുന്ന കുട്ടികളെ......

നൂർ : അല്ല എന്താ ഇന്ന് എല്ലാവരും നേരെത്തെയാണല്ലോ

ഒരു കുട്ടി : നാളെ ഞങ്ങൾക്ക് പള്ളികുടം അവധിയാണ് ടീച്ചർ

നൂർ : ആഹാ അതാണോ എല്ലാവരും ഇന്ന് ഭയങ്കര സന്തോഷത്തിൽ നിൽക്കുന്നത്......


"അതെ "

നൂർ : എല്ലാവരും നല്ലവണ്ണം പഠിക്കുന്നില്ലേ


ഉണ്ട്‌


നൂർ : എന്നാ നമ്മുക്ക് കളിച്ചാലോ


ടീച്ചർ പെട്ടെന്ന് ആയിക്കോട്ടെ


നൂർ : എടീ കുഞ്ഞികുറുമ്പി നീയും ഉണ്ടല്ലേ ഇന്ന്....




💜💜💜💜💜💜💜💜💜💜💜

ഇതേ സമയം കൊട്ടാരത്തിനു മുൻപിൽ കാറിലായി  അവർ വന്നിറങ്ങി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇതേ സമയം കൊട്ടാരത്തിനു മുൻപിൽ കാറിലായി അവർ വന്നിറങ്ങി.....


അങ്ങോട്ട് എത്തിയ രാജകുമാരൻ തൈമ് അവരെ കണ്ട് ഞെട്ടി.......

തഹ്‌യുങ്, ജിയാ, അർണബ്, ജെയോങ് അവരുടെ നാമങ്ങൾ അവന് ഉച്ചരിച്ചു.......


അതെ ദൈവം അവരെ പുനർജനിപ്പിച്ചിരിക്കുന്നു അതും അവരുടെ ജീവനായവളുടെ അടുത്തേക്ക് തന്നെ...... ഇവരിൽ ആരുടെ പ്രണയത്തിനാണ് എന്റെ ദീ സഹായിക്കേണ്ടത്... അതൊരിക്കലും തഹ്‌യുങ് ന്റേത് ആകരുത്... അതെന്റെ ദീ ക്ക് സഹിക്കാൻ കഴിയില്ല......


തഹ്‌യുങ് : ഹലോ കിങ് തൈമ്


തൈമ് : ഹലോ തഹ്‌യുങ്

തഹ്‌യുങ് : എന്റെ പേര് എങ്ങനെ അറിയാം


തൈമ് : അ അത് രാജാവ് കിം കത്തയച്ചിരുന്നു.... അങ്ങനെ അറിയാം.... എല്ലാവരും നിൽക്കാതെ ഉള്ളിലേക്ക് വന്നാലും......


അവർ എല്ലാവരും പുഞ്ചിരിച്ചു കൊണ്ട് ഉള്ളിലേക്ക് നടന്നു..... അവർ ഹാളിൽ എത്തിയതും അവരെ അവിടെ തൈമ് സത്കരിച് ഇരുത്തി


തൈമ് : ഞാൻ നിങ്ങൾക്കുള്ള ഭക്ഷണം റെഡി ആക്കാം നിങ്ങൾ ഇരിക്ക്....

പെട്ടെന്നാണ് അവിടെ മനോഹരമായ ശബ്ദത്തിൽ ആരോ പാടുന്നത്..... കൂടെ തന്നെ ചിലങ്കകളുടെ ശബ്ദവും.......


തഹ്‌യുങ് ന്റെ കാലുകൾ ആ മനോഹരമായ ശബ്ദം വരുന്നിടത്തേക്ക് ചലിച്ചു......



അവർ എല്ലാവരും ആ വലിയ വാതിലിനു മുന്നിൽ വന്നെത്തി... അവർക്ക് അപ്പുറത് എന്താണെന്ന് അറിയാനുള്ള ആഗ്രഹം കൂടി കൂടി വന്നു...... തഹ്‌യുങ് വാതിലിൽ കൈ വെച്ച് ആ വലിയ വാതിൽ ആഞ്ഞു തള്ളി.......


അത് മലർക്കേ തുറന്നു വന്നു..... എന്നാൽ അവിടെയുള്ള നിർത്താം ചെയ്യുന്ന കുട്ടികളെക്കാണ് അവരുടെ കണ്ണുകൾ നീണ്ടത്..... എന്നാൽ ടേ യുടെ കണ്ണുകൾ ചെന്നു പതിച്ചത് നേരെ കാണുന്ന ആ വലിയ ഫ്രമിലേക്കാണ്... എന്നാൽ കാറ്റിൽ പാറി കളിക്കുന്ന കർട്ടനുകൾ കാരണം ആ ഫോട്ടോയിലുള്ളത് ആരാണെന്ന് അവൻ കാണാൻ സാധിച്ചില്ല.......


പെട്ടെന്ന് അവൻ (അർണബ് ) അവന്റെ കാം എടുത്ത് അതിൽ ആ ചിത്രം പകർത്തി ....


ക്ലിക്ക്.... ശബ്ദം കേട്ട കുട്ടികൾ ഡാൻസ് നിറുത്തി ബാക്കിലേക്ക് നോക്കി നിന്നു..... ആ നിമിഷം അവിടെ ആ മനോഹരമായ ശബ്ദം നിക്ഷലമായി.......


നൂർ : ആരാണവിടെ... ഈ അറയിൽ വരരുതെന്ന് അറിഞ്ഞൂടെ..... എന്നും പറഞ്ഞു സൈഡിൽ നിന്ന നൂർ മുന്നിലേക്ക് വന്നു പറഞ്ഞതും തന്റെ മുന്നിൽ നിൽക്കുന്നവരെ കണ്ടവൾ അവിടെ തന്നെ തറഞ്ഞു നിന്നു.....


ഇതേ സമയം ആ വലിയ ഫോട്ടോ ടേ കണ്ട് അതിലുള്ളവളുടെ മുഖം കാണെ അവന്റെ നെഞ്ച് വല്ലാതെ മിടിക്കാൻ തുടങ്ങി... അതെ സമയം തന്നെ നൂർ അവർക്കടുത്തേക്ക് വന്നതും അവളെ നേരിട്ട് കണ്ട ടേഹയുങ്ങിന്റെ കണ്ണുകൾ അവളിൽ തറഞ്ഞു നിന്നു.....


അതെ അവർ വീണ്ടും കണ്ട് മുട്ടിയിരിക്കുന്നു... അതെ നൂറും അതെ തഹ്‌യുങ് ഉം.....

പക്ഷെ ഒരേ ഒരു വ്യത്യാസം മാത്രം..... അവൻ മനുഷ്യനും... അവൾ ഒരു മിഷൻ കാരണം ആഫ്റ്റർ ലൈഫ് ലേക്ക് പോകാനാകാതെ നിൽക്കുന്ന ഒരത്മാവും.....

അതെ നൂറിന്റെയും അവളുടെ തഹ്‌യുങ് ന്റെയും വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച്ച💔......

💜💜💜💜💜💜

അടുത്ത പാർട്ട്‌ പെട്ടന്ന് വേണെങ്കിൽ കമന്റ്‌ താ 😁

2🍁SOUL - LOVE BETWEEN GHOST & HUMAN🥀cmpltd Where stories live. Discover now