2💗SOUL-His Eyes On her face🍃6

220 30 22
                                    


2🍁SOUL - His Eyes On her face

നൂർ അവനെ തന്നെ നോക്കി നിന്നു...


തഹ്‌യുങ് : അല്ല നിങ്ങൾ എന്താ ഉറങ്ങാത്തത്

നൂർ : എനിക്കും എന്തോ ഉറക്കം വരുന്നില്ല അപ്പൊ ജസ്റ്റ്‌ പുറത്തേക്ക് ഇറങ്ങാമെന്ന് കരുതി....


തഹ്‌യുങ് : അത് നന്നായി അതുകൊണ്ട് എനിക്ക് ഒരു കമ്പനി കിട്ടിയല്ലോ....


നൂർ അതിനു മനോഹരമായോന്ന് ചിരിച്ചു കൊടുത്തു...


തഹ്‌യുങ് : ഞാൻ ഒരു കാര്യം ചോദിച്ചാൽ നൂർ എനിക്കത് ക്ലിയർ ആക്കി തരുമോ....


നൂർ : കഴിവിന്റെ പരമാവധി ശ്രമിക്കാം


തഹ്‌യുങ് : എന്താ ഈ ചിത്രങ്ങളിൽ നൂറിന്റെ വയർ വീർത്തു ഇരിക്കുന്നത്..... അവർ എങ്ങനെ


നൂർ : തഹ്‌യുങ് നു അവരെ ഒക്കെ അറിയുമോ....


തഹ്‌യുങ് : അറിയാം എല്ലാം അറിയാം....എന്റെ ജനനത്തിന്റെ പിന്നിലെ രഹസ്യം പോലും എനിക്കറിയാം.... Kim ടേഹയുംഗ് ന്റെ പുനർജ്ജന്മം ആണ് ഞാൻ എന്നും എന്റെ കൂടെ ഉള്ള അവർ മൂന്നും മുത്തച്ഛന്റെ പ്രിയപെട്ടവരുടെ പുതുജന്മം ആണെന്നും അതുപോലെ ഭീഗം ഖംനൂർ ന്റെ പുനർജനി ആണ് എന്റെ മുന്നിൽ ഈ നിൽക്കുന്ന നൂർജ്ജഹാൻ എന്നും ❤️.....

നൂർ അമ്പരന്ന് അവനെ നോക്കി ശേഷം പൊട്ടിച്ചിരിക്കാൻ തുടങ്ങി.... അവർ മുന്നോട്ട് നടന്നു കൊണ്ട് സംസാരിച്ചു

നൂർ : ആരാ തഹ്‌യുങ് നോട്‌ ഈ കള്ളങ്ങൾ ഒക്കെ പറഞ്ഞെ....

തഹ്‌യുങ് : കള്ളമല്ല സത്യമാണ്.. ഞാൻ kim തഹ്‌യുങ് ന്റെ പുനർജ്ജന്മം ആണ്... എന്റെ കൂടെ ഉള്ളവരും..... നിങ്ങൾ പോലും പുനർജനിച്ചതാണ്....


നൂർ : ആര് പറഞ്ഞു ഞാൻ പുനർജനിച്ചത് ആണെന്ന്... ഞാൻ പുനർജനിക്കാൻ ആദ്യം എന്റെ ആത്മാവിന് മരണം സംഭവിക്കണ്ടേ.... ഞാൻ പുനർജനിച്ചത് ഒന്നുമല്ല.... സത്യം പറഞ്ഞാൽ ഞാൻ പ്രേതമാണ്....


തഹ്‌യുങ് : ഹഹഹ..... എന്തിനാ സത്യം മറച്ചു വെക്കാൻ ഇയാളിത്ര കള്ളം പറഞ്ഞു കഷ്പ്പെടുന്നത്...

"ഞാൻ ശെരിക്കും സത്യമാ പറഞ്ഞെ "നൂർ ഒരു പുഞ്ചിരിയോടെ പറഞ്ഞു


2🍁SOUL - LOVE BETWEEN GHOST & HUMAN🥀cmpltd Where stories live. Discover now