1!

753 91 50
                                    

♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡

പുലർച്ചെ ആവാം ..ബെഡിന്റെ നടുവിൽ തിരിഞ്ഞും മറിഞ്ഞും ഉറക്കം എണീക്കാൻ ഉള്ള ഒരുക്കത്തിൽ ആണ് അവൾ ..കാരണം എന്താ ..അതന്നെ അമ്മേടെ ഡാൻസ് ക്ലാസ്സ്‌ 5.30k ആരംഭിക്കും അപ്പൊ തൊട്ട് അവൾക് ഉറക്കം ഇല്ല ഡെയിലി ഓരോ ക്ലാസിക്കൽ songs കെട്ടാണ് എണീക്കൽ ..ഇന്നും അങ്ങനെ തന്നെ ..കണ്ണ് തിരുമി എണീറ്റ അവൾ വാഷിംറൂം പോയി ബ്രഷ് ചെയ്ത് വന്നു ..ഫ്ലാസ്കിൽ ആക്കി വച്ച ചായ ഇടത് കുടിച് പതിയെ പുറത്തേക് ഇറങ്ങി ..











ഫ്ലാസ്കിൽ ആക്കി വച്ച ചായ ഇടത് കുടിച് പതിയെ പുറത്തേക് ഇറങ്ങി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

സ്വന്തമായി ഉണ്ടാക്കി എടുത്ത ഗാർഡനിലേക് നടന്നു ..അവിടെ muttu🤣 കുത്തി ഇരുന്നു ..

: അതേയ് ഇങ്ങനെ അങ്ങ് പുത്തോണം ..അല്ലാണ്ട് ഇനി ഒഴപ്പിയാൽ എന്റെ സ്വാഭാവം അറിയാല്ലോ വെട്ടി ദൂരെ കളഞ്ഞു വല്ല പച്ചക്കറിയും നടും ഞാൻ ..





അല്ലാണ്ട് ഇനി ഒഴപ്പിയാൽ എന്റെ സ്വാഭാവം അറിയാല്ലോ വെട്ടി ദൂരെ കളഞ്ഞു വല്ല പച്ചക്കറിയും നടും ഞാൻ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ദിവൻഷി
..

വിജയ്കുമാറിന്റെ ഓമന പുത്രി

വിജയ് : എന്താ ഇവിടെ ഇരുന്നു പിറുതിരുക്കുന്നെ

Divanshi: ഒന്നുല്ല അപ്പ ഞൻ വെറുതെ

Vijay: അല്ല 8 ആയി എണീറ്റപ്പോ ..ഇന്ന് പോകുന്നില്ലേ ..

Divanshi: ഏയ്‌ ..ഇന്ന് ഒരു എക്സിബിഷൻ ഒണ്ട് ..വലിയ വലിയ പെയിന്റേഴ്‌സ് വരുന്നുണ്ട് ..അവിടെ പോകുവാ ഞാനും ലല്ലുവും ..

𝙃𝙚𝙡𝙡𝙤 𝙢𝙮 𝘼𝙡𝙞𝙚𝙣Where stories live. Discover now