6!

448 66 85
                                    

January 6th exam ulla njan aan gys ee kadhayum ezhuthy padikkaand oru seriousnessum illand nadakkunne.. Enthavumo entho oru pidiyumilla🙂



രാവിലെ തന്നെ  ഒരുമിച്ചാണ് സയേഷയും സഞ്ജയും പോകാൻ ആയി ഇറങ്ങിയത് അത്കൊണ്ട് തന്നെ സയേഷയെ ബസ്റ്റോപ്പ് വരെ കൊണ്ട് വിട്ടു.. തമ്മിൽ വലിയ സംഭാഷണങ്ങൾക് നിൽക്കാതെ അവർ പരസ്പരം രണ്ട് വഴികളിലേക്കു പോകുകയും ചെയ്തു.സായുവിനെ കാത്ത് nita ബസ്‌റ്റോപ്പിൽ തന്നെ ഉണ്ടായിരുന്നു.

Nita: നീ എന്തിനാ ആ ഫോണും കൊണ്ട് നടക്കുന്നെ.. ഏഹ്

Sayesha: എന്താടി

Nita: എത്ര വട്ടം വിളിച്ചു.. ഞാൻ എപ്പോ വന്നു നിക്കുന്നതാന്ന് അറിയാവോ.

Sayesha: ഫോണ് സൈലന്റ് ആയിരുന്നടി അതാ അറിഞ്ഞില്ലാ..

Nita: അഹ് നന്നായി.. അല്ല ഇനി എങ്ങോട്ടാ

Sayesha: അത് അറിയണം എങ്കിൽ മറ്റവൾ വരണം ദിവൻഷി..

Nita: എങ്കിൽ നീ ഒന്ന് വിളിച്ചു നോക്ക്..

Sayesha: വിളിക്കാം അല്ലെ.

ദിവൻഷിയെ വിളിചപ്പോൾ ഒരു 10 മിനിറ്റിനുള്ളിൽ എത്തും എന്ന് അവർ അറിയിച്ചു..അതോടെ വീണ്ടും അവിടെ തന്നെ ആ കൂട്ടുകാർ ഇരുപ്പ് ഉറപ്പിച്ചു..

Divanshi: ഒന്ന് വേഗം നടക്ക് ലല്ലു.. നമ്മുക്ക് കാണാൻ ഉള്ളവർ അവിടെ വന്നു ആൾറെഡി

Lallu: എടി ആരെയാ എന്ന് ഒന്ന് പറയ്‌ നീ.. ഇത് കൊറേ നേരം ആയി ഇപ്പൊ പറയാം ഇപ്പൊ പറയാം എന്ന്..

Divanshi: നമ്മുക്ക് വേണ്ടപ്പെട്ട ഒരാൾ തന്നെയാ

ലല്ലു :അതാരാ

Divanshi: അങ്ങോട്ട് അല്ലെ പോകുന്നെ കാണാല്ലോ..

Lallu: മ്മ്മ് എനിക്ക് എന്തോ പേടി ആവുന്നുണ്ട്...

Divanshi: എന്തിന്. നീ എന്തിനാ പേടിക്കുന്നെ

Lallu: നീ എന്ത് കാണിച്ചാലും അവസാന നിമിഷം അത് ഒരു വലിയ തലവേദന അവരാണ് പതിവ് അത്കൊണ്ട് ഒരു പേടി അത്രയേ ഒള്ളു

Divanshi: ഈ പ്ലാൻ നടക്കും എനിക്ക് ഉറപ്പാ.. പിന്നെ നിനക്ക് വിശ്വാസം കുറവാണെങ്കി നീ പൊക്കോ ഞാൻ പിടിച്ചു വാക്കുന്നില്ല

Lallu: അതിന്റെ അർഥം എന്നെക്കാൾ വലിയ ആരെയോ കിട്ടിയിട്ടുണ്ട് എന്നാണല്ലോ ആരാടി

𝙃𝙚𝙡𝙡𝙤 𝙢𝙮 𝘼𝙡𝙞𝙚𝙣Tempat cerita menjadi hidup. Temukan sekarang