9

520 84 105
                                    

Thnku 4 the 5k reads....❤️

Cmmnts illathe kore update cheythitt enthinaan.. Enik story ittaal review venam.ath kittathe kandppol ezhuthaan thonniye illa athkond aan idand irunnath.. Ithinum ingne aan response engil enik ith hold on cheyyendi varum...

Njan rude aano gys.. Angne thonniyo ninglk..ninglum chumma story okke ezhuthy  nokk athinte review adhyam okke thnnnavar polum tharand varumpo manasilaavum ente avastha.

Pinne ineem ingne poyaal Story njan vettikurakkum. Short akkum🙂











Few daysss skipppp

Vidyut രാവിലെ തന്നെ സ്റ്റേഷനിലേക് പുറപ്പെട്ടിരുന്നു. സ്റ്റേഷൻ പരിസരത്തു എങ്ങും സാധാരണ നിൽക്കുന്ന ആളെ അവൻ കണ്ടതെ ഇല്ല. ഒരുപാട് കേസെകളോ വഴക്കുകളോ ഇല്ലാത്ത oru സ്റ്റേഷൻ ആണ് അവരുടേത്. (Authorinu violence ishtalla 😌)

ഫയൽകൾ എല്ലാം മറിച്ചും തിരിച്ചും നോക്കി അവനു ഒരുവിധത്തിലും സമാധാനം ഇല്ലായിരുന്നു. പിന്നെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ആയുഷിനെ ആണോ ആരെയാണോ ആരെയോ വിളിച്ചു...

അച്ഛൻ വരാൻ ഒരുങ്ങുന്നതിന്റെ ആയിരുന്നു സയേഷയും ശാന്തിയും. വീടെല്ലാം ക്ലീനിങ് കാര്യങ്ങൾ രാവിലേ തന്നെ തുടങ്ങി.. ഇതെല്ലാം നോക്കികൊണ്ട് സഞ്ജയ്‌ അവിടെ കസേരയിൽ ഇരുന്ന് അമ്മയ്ക്കും മോൾക്കും ഇൻസ്‌ട്രുക്ഷൻ കൊടുത്തു.

Sanjay: സായു വീട്ടിൽ പണി എടുക്കാതെ നീ oru കുഴിമടിച്ചി ആയി കേട്ടോ

Sayesha: നിനക്ക് കസേരയിൽ ഇരിക്കാണ്ട് ഞങ്ങളെ വന്ന് help ചെയ്‌താൽ എന്താ മുത്തു പൊഴിഞ്ഞു പോകുവോ ഏഹ്ഹ്

Sanjay: അതെ ഞാൻ അറിയപ്പെടുന്ന ഒരു കലാകാരൻ ആണ് പണി എടുത്ത് കയ്യിൽ തഴമ്പ് ആയാൽ ശെരിയാവില്ല

Shanthi: അതിനും കൂടെ നിന്റെ നാക്കിനു നല്ല തഴമ്പ് ഒണ്ടല്ലോ.. വീട്ടിൽ ആകെ ഉള്ള ആൺ തരി ആണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം ഒന്നിനും പ്രയോജനം ഇല്ലല്ലോ.. കുഴി മടിയൻ.

Sayu: അങ്ങനെ പറയല്ലേ അമ്മേ.. SSD യുടെ fangirls ഇളകും..

Sanjay: എന്തെ നിനക്ക് സംശയം ഒണ്ടോ

Sayu: ഒരു fangirlinte ഇളക്കം ഞാൻ ഒന്ന് കണ്ടതാ

ശാന്തി : അതാരാ

Sanjay: അത് നമ്മൾക്ക് വേണ്ടപ്പെവർ ആൺ അല്ലെ ചേച്ചി

Sayu: ആർക്ക്

സഞ്ജയ്‌ : അല്ല നമ്മുക്ക്

Shanthi: നിങ്ങൾ ആരുടെ കാര്യവാ പറയുന്നേ

𝙃𝙚𝙡𝙡𝙤 𝙢𝙮 𝘼𝙡𝙞𝙚𝙣Where stories live. Discover now