MEMORIES OF LOVE 💕🖇️ PART10

174 24 0
                                    


"മിത്രാ......"

അവളെ കണ്ട്  അത്ഭുതത്തോടെ നിൽക്കുന്ന വസുവിന്റെ അരികിലേക്ക് മിത്ര വന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവളെ കണ്ട്  അത്ഭുതത്തോടെ നിൽക്കുന്ന വസുവിന്റെ അരികിലേക്ക് മിത്ര വന്നു.

"ഇതാരാ വാസുഖി അല്ലേ .....നമ്മൾ അന്ന് ഹോസ്പിറ്റലിൽ വെച്ച് കണ്ടിലായിരുന്നോ."

വസു ഒരു നിർവികാരതയോടെ മൂളി ദുഖത്തിൽ നിറഞ്ഞ ഒരു ചിരിയും അവൾക്കായി സമ്മാനിച്ചു.

"തന്റെ വീട് ഇവിടെയായിരുന്നോ എനിക്ക് അറിയില്ലായിരുന്നു.ഇപ്പോ ഇവിടെ MA ചെയണോ"

"മ്മ്....എനിക്ക് ക്ലാസ്സ് ഉണ്ട് ചേച്ചി ഞാൻ പോവാ "

അതും പറഞ്ഞ് പോവാൻ നിന്ന വസുവിനെ മിത്ര തടഞ്ഞു.

"ചേച്ചി അല്ല മോളെ,call me mam okk ഇന്നിമുതൽ  ഞാൻ ഇവിടുത്തെ  ലക്ചർ ആണ്. "

"WHAT ......!"

കാശി ഒരു ഞെട്ടലോടെ ചോദിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

കാശി ഒരു ഞെട്ടലോടെ ചോദിച്ചു.

"എന്റെ കാശി ഞാൻ ഈ കോളേജ് വാങ്ങി എന്നല്ല പറഞ്ഞത് ,ഇങ്ങനെ ഞെട്ടാൻ."🤭

" പാറു നീ ക്ലാസ്സിലേക്ക് പോക്കോ"(കാശി)

ആ വിളി കേട്ടതും വസു മിത്രയെ ഒന്ന് നോക്കി.പക്ഷെ അവൾ ഒരു ഭാവവ്യത്യാസം കൂടാതെ നിൽക്കുന്നത് അവളെ വീണ്ടും ഭീതിയിലാഴ്ത്തി.

Memories Of Love 💕 🖇️ Where stories live. Discover now