MEMORIES Of LOVE 💕🖇️ Part11

176 27 5
                                    




വസു....."

"

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

കാശിടെ വിളി കേട്ടതും അവൾ ഒന്ന് ഞെട്ടി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


കാശിടെ വിളി കേട്ടതും അവൾ ഒന്ന് ഞെട്ടി .അവളുടെ ചുറ്റുമുള്ള ലോകം മൊത്തം നിലക്കുനതായി തോന്നി.അവൾ ഒരു ഞെട്ടലോടെ തിരിഞ്ഞ് നോക്കി.തിരിഞ്ഞ് നോക്കുമ്പോൾ കണ്ടത്,സ്റ്റെപ്പിലിരുന്ന് കാലിൽ നോക്കിയിരിക്കുന്ന കാശിയെയാണ് .

"എന്റെ വസു, എന്റെ കാൽ ഒന്ന് ഉള്ളിക്കിയപ്പോൾ നിന്നെ വിളിച്ചതാ നീ ഇവിടെ അവാർഡ് സിനിമയിൽ തിരിഞ്ഞ് നോക്കുമ്പോഴെക്കും എനിക്ക് മടുത്തു.അതാ ഞാൻ ഇരുന്നെ .നിന്നെക്കൊണ്ട് വയന്റെ പെണ്ണേ."

അവൾ ഒന്ന് നിശ്വസിച്ചു .അതിന് ശേഷം അവനെ നോക്കി .

"അതിനാണോ മനുഷ്യാ നിങ്ങളെനെ ഈ വിളി വിളിച്ചത് പേടിച് പോയി ഞാൻ "

"ശരിക്കും.....😉എന്തിനാ പേടിച്ചേ....."

അവൻ ഒരു കള്ള ചിരിയോടെ അവളുടെ അരികിലേക്ക് മുഖം അടുപ്പിച് ചോദിച്ചു.അവന്റെ പ്രവർത്തിയിൽ അവളുടെ ഉടലാകെ വെട്ടിവിയർക്കാൻ തുടങ്ങി.

അവന്റെ പ്രവർത്തിയിൽ അവളുടെ ഉടലാകെ വെട്ടിവിയർക്കാൻ തുടങ്ങി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Memories Of Love 💕 🖇️ Where stories live. Discover now