MEMORIES OF LOVE 💞🖇️ PART23

346 47 32
                                    

⚠️Mature content includes ⚠️

Vote plzzzzzz.....

"പാറു..... ഇറങ്ങാം.... വേഗം വാ....."

"ഇതാ വരണു........."

അതും പറഞ്ഞ് വസു വേഗം താഴേക്ക് വന്നു.ഒരു സിമ്പിൾ ഗ്രീൻ ചുരിദാർ ആയിരുന്നു വസുവിൻ്റെ വേഷം.

അതിട്ട് ഇറങ്ങിയ വസുവിനെ കാണാൻ മറ്റെന്തോ ഭംഗി അവൾക്ക് ഉള്ളതായി കാശിക്ക് തോന്നി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


അതിട്ട് ഇറങ്ങിയ വസുവിനെ കാണാൻ മറ്റെന്തോ ഭംഗി അവൾക്ക് ഉള്ളതായി കാശിക്ക് തോന്നി.അത് കൊണ്ടാവാം അവൻ അവളെ മതി മറന്ന് നോക്കി നിന്നത്.

"മതി അളിയാ എൻ്റെ പെങ്ങളുടെ ചോര ഊറ്റിയത്"

ദേവ് കാശിയുടെ ചെവിക്ക് അരികിലായി നിന്ന് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.പക്ഷെ അത് മതിയായിരുന്നു കാശിയെ സ്വബോധത്തിലേക്ക് കൊണ്ട് വരാൻ....അവൻ ഞെട്ടി കൊണ്ട് ദേവിനേ നോക്കി.പിന്നെ നന്നായി ഒന്ന് ചിരിച്ച് കാണിച്ചു.

പിന്നെ നന്നായി ഒന്ന് ചിരിച്ച് കാണിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

"അയ്യടാ അവൻ്റെ കിണി കണ്ടില്ലേ...എൻ്റെ കുഞ്ഞിനെ മര്യാദക്ക് നോക്കി കോണം,കേട്ടല്ലോ...."

"ഇനി ഒരു വിധിക്കും ഞാൻ കൊടിക്കില്ല എൻ്റെ പെണ്ണിനെ...."

അത് പറയുമ്പോൾ കാശിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

"കഴിഞ്ഞത് കഴിഞ്ഞു ഇനി അത് ഓർക്കണ്ട......"
ദേവ് അവനെ സമാധാനിപ്പിക്കാൻ എന്ന വണ്ണം പറഞ്ഞു.അതിന് ഉത്തരം എന്ന വണ്ണം കാശി ഒന്ന് മൂളി.

Memories Of Love 💕 🖇️ Where stories live. Discover now