🖤 1 🖤

186 36 24
                                    


🖤VOTE ചെയ്യാൻ മറക്കല്ലേ🖤






"കൊച്ചിയിൽ വീടിനു തീപിടിച്ചു രണ്ടുപേർ മരിച്ചു.... ഗൃഹനാഥൻ ആയ Doctor Vikram Iyer ആണ് മരിച്ചവരിൽ ഒരാൾ.... അടുക്കളയിലെ ഗ്യാസ് leak ആയതാണ് തീപിടിത്തത്തിന് കാരണം എന്ന് ആണ് പോലീസിന്റെ പ്രാഥമിക നിഗമനം ----- "


ഉച്ചക്ക് news കണ്ടു Ayra വേഗം അവളുടെ phone എടുത്ത് ഒരാളെ call ചെയ്തു....


📞📞📞

"Hello"

"He....Hello.... Ayra "

" Ved.... ഞാൻ news കണ്ടു.... നീ okay അല്ലെ.... എന്താ പറ്റിയെ??"

" Ayra.... ഏട്ടൻ.... ഞാൻ... "

" Ved.... നീ ഇപ്പൊ എവിടെയാ.... ഞാൻ വരാം നിന്റെ അടുത്തേക്ക്...."

"വേണ്ട.... ഞാൻ വീട്ടിലേക്കു ഒന്ന്.... ഞാൻ വിളിക്കാം നിന്നെ..."

" okay "

📞📞📞📞


Call Cut ചെയ്തു Ayra ഒരു നെടുവീർപ്പോടെ ആ Flatന്റെ ബാൽക്കണിയിൽ പോയി നിന്നു....

അവൾക്കു അവിടെ നിക്കുമ്പോൾ ആ news കേൾക്കാൻ പറ്റുന്നുണ്ടായിരുന്നു.....

അവളുടെ ചുണ്ടിൽ ചെറിയ ഒരു ചിരി മിന്നിമറയുന്നുണ്ടാർന്നു.....


Ayra Stevan

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Ayra Stevan


..................................................................


ഇതേ സമയം മറ്റൊരിടം....

ഒരു വീട്.... ഒരു അനാഥാലയം.....

🖤🖤EBON ENCHANMENT🖤🖤Where stories live. Discover now