🖤 3 🖤

162 29 25
                                    



🖤VOTE ചെയ്യാൻ മറക്കല്ലേ🖤


നിങ്ങൾ കഴിഞ്ഞ chapter ഒന്നുകൂടെ വായിച്ചിട്ടു ഇത് വായിക്കണേ....


 

🖤🖤🖤



That Evening

7.00pm


Vijayയും Vedഉം Cyber Cell ആയിട്ടും പിന്നെ ടെലിഫോൺ company ക്കാരുടെ അടുത്തൊക്കെ അന്വേഷണത്തിനായി ഇറങ്ങിയതാണ്.... 

"Sir , Telecom officeൽ നിന്നു കിട്ടിയ information അനുസരിച്ചു ഇ രവി എന്ന ആളുടെ ഫോണിലേക്കു വന്ന അവസാനത്തെ Call ദേ ഇ number ആണ് Sir.... Owner ആരെണെന്നു ഞങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട്...." ഒരു Officer Vedനോട് പറഞ്ഞു.... 

"ഹ്മ്മ്.... ആരാണ്???" 

"ഒരു Rosy.... കൂടുതൽ details അറിയാൻ കുറച്ചു കൂടെ അന്വേഷിക്കണം.... Sim register ചെയ്തിരിക്കുന്ന details CI sirനു mail ചെയ്യാൻ ഞാൻ പറഞ്ഞിട്ടുണ്ട്...." 

"okay.... ഇവർ ഏകദേശം എത്ര നേരം സംസാരിച്ചിട്ടുണ്ട്..." 

"It's very suspicious sir.... നാല് മണിക്കൂർ നിർത്താതെ ആണ് സംഭവ ദിവസം സംസാരിച്ചിട്ടുള്ളത്.... മാത്രമല്ല ഞങ്ങൾ രണ്ടു മാസത്തെ call log പരിശോധിച്ചപ്പോൾ ഇ numberൽ നിന്നു അന്നും അതിന്റെ മുൻപുള്ള ദിവസവും പിന്നെ ഒരാഴ്ച മുൻപും ഒരു call പോയിട്ടുണ്ട്....  ഇ രണ്ടു callഉം ഒരു 2, 3 minute മാത്രേ ഉണ്ടായിരുന്നുള്ളു.... " 

അത് കേട്ടപ്പോൾ Vedന്റെ നെറ്റി ചുളിഞ്ഞു...  

അവൻ വേഗം Vijay യെ നോക്കി.... "Vijay.... ആ mail check ചെയ്ത് ആളുടെ details മനസിലാക്കണം.... get every details about this Rosy...." 

അതിനു ശേഷം Ved ആ Cyber Cell ഓഫീസറോടായി പറഞ്ഞു... "Good Work Officer.... എനിക്ക് ഒരു help കൂടെ വേണം.... Telecom Company യുമായി contact ചെയ്തിട്ടു.... ഇ numberൽ നിന്ന് എപ്പോഴെങ്കിലും call ഉണ്ടായിട്ടുണ്ടോ എന്ന് check ചെയ്യണം...." 

"Yes Sir....

രണ്ടുപേരും Salute ചെയ്തു പുറത്തേക്കു പോയി....

🖤🖤EBON ENCHANMENT🖤🖤Where stories live. Discover now