🖤 5 🖤

179 32 22
                                    


Hello Armies

🖤🖤

Exam ഒക്കെ ആണ് കൂട്ടുകാരെ....

ഞാൻ PG student ആണേ.... കുറെ research work ഒക്കെ ഉള്ള course ആണേ.... അപ്പോൾ exam timeഇൽ നല്ല തിരക്കാണ്....

Exam തീർന്നില്ല.... ഇനി ഒരു ആഴചയും കൂടെ ഉണ്ട് തീരാൻ.... പക്ഷെ ഇടയ്‌ക്ക്‌ free time കിട്ടിയപ്പോൾ എഴുതി ഇട്ടതാ....

നിങ്ങൾ എന്നെയും എന്റെ story യും മറക്കാൻ പാടില്ലാലോ...

ഏതായാലും ഞാൻ തുടങ്ങുന്നതിനു മുന്നേ charactersഇന്റെ ഒരു list ഇടാം.... ഇന്നത്തെ chapter ഇൽ ഉള്ളവരുടെ മാത്രം....

ഇന്നത്തെ chapter ഇൽ pictures ഇല്ല കേട്ടോ.... എനിക്ക് അതിനുള്ള സമയം കിട്ടിയില്ല അതാ....

വേണമെങ്കിൽ pictures പിന്നീട് add ചെയ്യാം.... നിങ്ങൾ വായിച്ചു നോക്കെ....


Taehyung as Eva

Jimin as Ayra

Yoongi as ASP Vedanth Iyer IPS (Ved)

Yeonjun as CI Vijay

Kai as Dr Vikram Iyer (died in a fire accident)

Sathya Brothers :-

i. Adharv Sathya

ii. Kashyap Sathya (Kashi)

iii. Dhruv Sathya

Ravi - Security who died with Dr Vikram

Sister Rosy (last chapter main character)



🖤VOTE ചെയ്യാൻ മറക്കല്ലേ🖤

🖤🖤🖤



Kashyap ആകെ disturbed ആയിരുന്നു.... അവന്റെ മനസ്സിൽ നിന്ന് Evaയുടെ മുഖം മായുന്നില്ല.... പ്രേത്യേകിച്ചും അവളുടെ ആ നോട്ടം....

വർഷങ്ങൾക്കു ശേഷം ആ മുഖം അവനു മുന്നിൽ വീണ്ടും വരുമെന്ന് അവൻ വിചാരിച്ചില്ല....

അവനു ഇ മാനസികാവസ്ഥയിൽ officeഇൽ പോകാൻ തോന്നിയില്ല.... അവൻ നേരെ വീട്ടിലേക്കു പോയി.....

വീട്ടിൽ എത്തിയപ്പോൾ ജോലിക്കു നിൽക്കുന്ന പെൺകുട്ടി വാതിൽ തുറന്നു കൊടുത്തു.... അവൻ അകത്തേക്ക് കയറി നേരെ പോയി Sofaയിൽ കണ്ണടച്ച് ഇരുന്നു....

🖤🖤EBON ENCHANMENT🖤🖤Where stories live. Discover now