🖤 7 🖤

139 35 20
                                    



Hello Armies....

VOTE and COMMENT മറക്കല്ലേ...... please🖤🖤


🖤🖤🖤


കശ്യപ് വേഗം അവിടെ നിന്നും വീട്ടിലേക്കു തിരിച്ചു.... തന്റെ പുറകെ വന്നിരുന്ന bodyguardsനു follow ചെയ്യാൻ പറ്റാത്ത രീതിയിൽ speed ഇൽ വണ്ടി ഓടിച്ചു അവൻ....

വീട്ടിലേക്കു എത്തുന്നത് വരെ അവന്റെ നെച്ചിടിപ്പു കൂടി കൂടി വന്നു.... അടച്ചിട്ട ഗേറ്റ് നു മുന്നിൽ നിന്ന് അവൻ ഉച്ചത്തിൽ horn മുഴങ്ങുന്നത് കേട്ട് സെക്യൂരിറ്റി ഗേറ്റ് തുറന്നു....

അവൻ car door വലിച്ചടച്ചു വീട്ടിലേക്കു ഓടി കയറി....

വാതിൽ തുറന്നു അകത്തേക്ക് കയറി പക്ഷെ അവിടെ ആരും ഇല്ല....

അവൻ main door ഒന്ന് അടച്ച ശേഷം അകത്തേക്ക് പതിയെ കയറി....


"Kashyap Sir"

"HUh???"

കശ്യപ് ഞെട്ടി പിന്നിലേക്ക് തിരിഞ്ഞു....


Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


കൈ പിണച്ചു വെച്ച് അവനെ നോക്കുന്ന ഇവയെ കണ്ടു അവൻ ഉമിനീർ ഇറക്കി....

"എത്രനേരമായി ഞാൻ wait ചെയ്യുകെയാ.... എന്താ താമസിച്ചത്???"

കശ്യപ് അവളെ നോക്കി നിന്നു.... Eva പിന്നെയും അവനെ നോക്കി ചിരിച്ചുകൊണ്ട് dining tableഇൽ ഇരുന്ന ഒരു അടച്ചു വെച്ച പാത്രം തുറന്നു വെച്ചു....

"ഇവിടെ പുതിയതായി ജോലിക്കു കയറുമ്പോൾ കുറച്ചു മധുരം കഴിച്ചു തുടങ്ങാം അല്ലെ??"

കശ്യപ് അവൾ തുറന്നു വെച്ച പാത്രത്തിലേക്ക് നോക്കി....

Pancakes ആണ്.... with chocolate syrup on top....

You've reached the end of published parts.

⏰ Last updated: Jun 19 ⏰

Add this story to your Library to get notified about new parts!

🖤🖤EBON ENCHANMENT🖤🖤Where stories live. Discover now