🖤 4 🖤

140 28 30
                                    



🖤VOTE ചെയ്യാൻ മറക്കല്ലേ🖤


🖤🖤🖤


Next Day

Ved രാവിലെ officeലേക്ക് എത്തിയപ്പോൾ Vijay already അവിടെ briefingനു ready ആയി നിൽക്കുകയായിരുന്നു.... 

"Sir...."  'Salute'

"Yes Vijay.... Tell me...." 

"Sir.... ആ Simഇന്റെ last location ആശ്രയത്തിനു അടുത്തുള്ള ആ പള്ളി ആണ് Sir.... അന്ന് നാല് മണികൂർ നേരം സംസാരിച്ചതെല്ലാം അവിടെ വെച്ചാണ്.... പിന്നെ Sir പറഞ്ഞ പ്രകാരം past records നോക്കിയപ്പോൾ ഇ sim register ചെയ്തിട്ട് കുറച്ചു നാളെ ആയിട്ടുള്ളു...." 

"ഹ്മ്മ്.... ആശ്രയത്തിൽ Dutyക്കുണ്ടായിരുന്നവർ.... അവരുടെ അടുത്ത് നിന്നും എന്തെങ്കിലും updates" 

"No Sir...." 

"ഹ്മ്മ്...."

Ved തന്റെ Chairഇൽ ചാരി ഇരുന്നു.... അപ്പോൾ Vedഇന്റെ phone ring ചെയ്തു....

"Hello" "Ved.... നീ വരുന്നുണ്ടോ??" 

Ayra ആയിരുന്നു.... 

"ഹ്മ്മ്... ഉണ്ട്... ഞാൻ 5 min കഴിഞ്ഞു ഇവിടെ നിന്നും ഇറങ്ങും...." 


..................................................................


Kashyap Officeലേക്ക് പോകാനായി ready ആയി ഇറങ്ങുകയായിരുന്നു.... അപ്പോഴാണ് Dhruv അവന്റെ മുറിയിൽ നിന്നും പുറത്തേക്കു വരുന്നത് കണ്ടതു.... 

"Good morning...." Dhruv പറഞ്ഞു.... 

പക്ഷെ Kashyap reaction ഒന്നും കൊടുത്തില്ല.... അവൻ നേരെ ചെന്ന് dining tableഇൽ ഇരുന്നു.... 

അപ്പോൾ അവിടെ ജോലിക്കുണ്ടായിരുന്ന കുട്ടി food എല്ലാം എടുത്തു വെച്ചു എന്നിട്ടു ആരെയും നോക്കാതെ തലകുനിച്ചു തിരികെ അടുക്കളയിലേക്കു പോയി.... അവളെ കണ്ടതും Dhruv പുറകെ പോകാനായി തുടങ്ങി.... 

"എങ്ങോട്ടാ???...." Kashyap ചോദിച്ചു.... 

"അത്.... വെള്ളം വേണം...." 

"നിനക്കു ഇന്നലെ മതിയായില്ലേ??...." Kashyap കുറച്ചു ദേഷ്യത്തോടെ ചോദിച്ചു... "വേഗം ready ആക്.... നമ്മൾക്ക് ഒരുമിച്ചു ഇറങ്ങാം...." 

🖤🖤EBON ENCHANMENT🖤🖤Where stories live. Discover now