കല്യാണം കഴിക്കാൻ താല്പര്യമില്ലാത്ത ചെക്കനെ പിടിച്ചു കെട്ടിച്ചപ്പോ
എനിക്ക് അവളെ സ്നേഹിക്കാൻ പറ്റില്ല
Arranged marriage with professor💞
Taekook love story malayalam
Taekook
Yoonmin
Namjin
Sope
Army's ഇതെന്റെ ആദ്യത്തെ wattpad സ്റ്റോറി ആണ് എല്ലാവർക്കും ഇഷ്ട്ടപെടുമെന്ന് വിചാരിക്കുന്നു ഇഷ്ടപെട്ടാൽ votum commentum ചെയ്യുക
Family 1
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Jayashankar prasath Age : 50 Job :Aj കമ്പനി ceo Character : sweet and care pakka gentleman
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Vethika jayashankar Santhoor mummy Age : 47 House wife Character : ഒരു പാവം അമ്മ മക്കളുടെ കാര്യത്തിൽ വല്ലാത്ത ആവലാതി ആണ് Sweet and caring person
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Aarav jayashankar First son of mr&mrs jayashankar Aaru enn vilikkum Age : 28 Job : അച്ഛന്റെ കമ്പനി ആയ aj കമ്പനിയിൽ തന്നെ ഉയർന്ന പോസ്റ്റിലിരിക്കുന്നു Character : sweet and caring person ചെറുതായിട്ട് വായിനോട്ടമുണ്ട് പിന്നെ ആരും നോക്കണ്ട ആള് committed ആണ് but marriage കഴിഞ്ഞിട്ടില്ല
Next one and onlly our hero
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Adharv jayashankar Second Son of mr&mrs jayashankar Adhu enn വിളിക്കും Age : 26 Job: professor ആവാൻ പഠിക്കുന്നു ഇപ്പൊ ആള് ബാംഗ്ളൂരിലാണ് ഉള്ളത് Character : cold ആണ് rude ആണ് പെണ്ണുങ്ങളെ കണ്ണെടുത്താൽ കണ്ടുടാ marriagenodonnum താല്പര്യമില്ല വേണമെങ്കിൽ selfish എന്ന് പറയാം തന്റേതായ ഒന്നിനേയും വേറാർക്കും വിട്ടുകൊടുക്കില്ല അങ്ങനൊരു സ്വഭാവം
Family 2
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Vishwanadh menon Age : 50 Job : സ്വന്തമായി രണ്ട് മൂന്നു ഷോപ്പികളുണ്ട് അത് നോക്കിനടത്തുന്നു Character : മക്കളുടെ എന്ത് തല്ലുകൊളിത്തരത്തിനും കൂട്ടുനിൽക്കുന്ന ഒരു soft daddy പിന്നെ ഉറക്കമാണ് ആളുടെ main തൊഴിൽ
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Athithi vishwanadh Second santhoor mummy Age : 46 House wife Character : strict mummy കുറച്ച് terror ആണ് എന്നാലും മക്കളെയും Husbandineyum ഒത്തിരി ഇഷ്ട്ടമാണ് അവരാണ് ആളുടെ ലോകം
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Aardhra vishwanadh First daughter of mr&mrs vishwanadh Ammu എന്ന് വിളിക്കും Age : 25 Job : പഠിത്തം കഴിഞ്ഞ് ജോലി അന്വഷിക്കുന്നു Character : നല്ല രീതിയിൽ ആണെങ്കിൽ നല്ല രീതിയിൽ ചീത്ത രീതിയിൽ ആണെങ്കിൽ ചീത്ത രീതിയിൽ കുറച്ചു അതികം terror ആണ് അമ്മയുടെ സ്വഭാവം അനിയത്തി കഴിഞ്ഞിട്ടേ സ്വന്തം അച്ഛനും അമ്മയും പോലും ഒള്ളു ആരും നോക്കണ്ട ആളും committed ആണ്
ഇനി നമുക്ക് നമ്മുടെ നായികയെ പരിചയപ്പെടാം
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Anagha vishwanadh Second daughter of mr&mrs vishwanadh Anu എന്ന് വിളിക്കും Age : 20 Profession : college first year student Character : ഒരു പാവം പെൺകൊച് ഫാമിലിയാണ് അവളുടെ ലോകം Soft and loving person ആളൊരു അച്ചൻകോച്ചാണ് Single