part 1

772 53 11
                                    
ആത്യാതന്നെ ഞാൻ ആദ്യമായിട്ടാണ് wattpadil story ഇടാൻ പോകുന്നത് അപ്പൊ അതിന്റെതായ പ്രശ്നങ്ങളുണ്ടാവും എല്ലാവരും ഒന്ന് adjust ചെയ്യുക ഇഷ്ടപെട്ടാൽ vote and comment idan marakkaruth

______________________________________

______________________________________

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

സമയം രാവിലെ 8 മണിയോടടുത്തു ജയശങ്കർ മേനോൻ ഉമ്മറത്തിരുന്നു പത്രം വായിക്കുകയാണ് അപ്പോഴാണ് പതിവിലും ഒച്ചയിൽ പാത്രത്തിന്റെ ഒച്ച കേൾക്കുന്നു അദ്ദേഹം പത്രം അവിടെ വെച്ച് അടുക്കളയിലേക്ക് നടക്കുന്നു അടുക്കളയിൽ അദ്ദേഹത്തിന്റെ ഭാര്യ വേദിക പാത്രത്തോട് യുദ്ധം ച...

സമയം രാവിലെ 8 മണിയോടടുത്തു ജയശങ്കർ മേനോൻ ഉമ്മറത്തിരുന്നു പത്രം വായിക്കുകയാണ് അപ്പോഴാണ് പതിവിലും ഒച്ചയിൽ പാത്രത്തിന്റെ ഒച്ച കേൾക്കുന്നു അദ്ദേഹം പത്രം അവിടെ വെച്ച് അടുക്കളയിലേക്ക് നടക്കുന്നു അടുക്കളയിൽ അദ്ദേഹത്തിന്റെ ഭാര്യ വേദിക പാത്രത്തോട് യുദ്ധം ചെയ്യുകയാണ്

സമയം രാവിലെ 8 മണിയോടടുത്തു ജയശങ്കർ മേനോൻ ഉമ്മറത്തിരുന്നു പത്രം വായിക്കുകയാണ് അപ്പോഴാണ് പതിവിലും ഒച്ചയിൽ പാത്രത്തിന്റെ ഒച്ച കേൾക്കുന്നു അദ്ദേഹം പത്രം അവിടെ വെച്ച് അടുക്കളയിലേക്ക് നടക്കുന്നു അടുക്കളയിൽ അദ്ദേഹത്തിന്റെ ഭാര്യ വേദിക പാത്രത്തോട് യുദ്ധം ച...

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ജയശങ്കർ : എന്താ വേദു ഇങ്ങനെ കിടന്ന് പാത്രം സൗണ്ട് ഉണ്ടാക്കുന്നത്

വേദിക ഒന്നും മിണ്ടിയില്ല വീണ്ടും പാത്രത്തോട് യുദ്ധം ചെയ്യാൻ തുടങ്ങി

arranged marriage with professor💞Where stories live. Discover now