part 4

680 50 5
                                    

Aappo kunjatakale thudanguvalle ishtapettal vote and comment tharan marakkalle

______________________________________

Vishwanadh : അല്ല കുഞ്ഞാ നിനക്ക് 21 വയസ്സ് ആവാനായല്ലോ

Anu : ആ ആയി എന്ത് പറ്റി അച്ഛാ

Vishwanadh : അത് പിന്നെ കുഞ്ഞാ നിനക്കൊരു ആലോചന വന്നിട്ടുണ്ട്

പെട്ടന്ന് അത് കേട്ടതും anu കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം തരിപ്പിൽ കയറി ചുമക്കുക്കാൻ തുടങ്ങി ammu അത് കണ്ടതും അവളുടെ തലേൽ ഒന്ന് തട്ടി

Ammu : എന്ത് പറ്റി

Anu : ഏ ഒന്നുല്ല ചേച്ചി അച്ഛൻ എന്താ ഇപ്പൊ പറഞ്ഞെ

Vishwanadh : കുഞ്ഞാ നിനക്കൊരു ആലോചന വന്നിട്ടുണ്ട് നല്ല കുടുംബവാ നിനക്ക് അറിയാവുന്ന കുടുംബവാ നിനക്ക് vedhu ആന്റിനെയും jaya അങ്കിളിനെയും അറിയില്ല aaravnte family

Anu : ആ അറിയാ അച്ഛാ aaru ഏട്ടനല്ലേ ammu ചേച്ചിനെ കെട്ടാൻ പോവുന്നത്
പിന്നെ Vedhu അമ്മ എന്നെ ഇടക്ക വിളിക്കാറുണ്ട്

Vishwanadh : mm aarav കൂടാതെ അവർക്കൊരു മോൻ കൂടെ ഉണ്ട് പേര് adharav adharv jayashankar നിനക്ക് അറിയും അവനെ ചെറുപ്പത്ത് നിന്നെ ഒത്തിരി care ചെയ്തിട്ടുണ്ട്

Anu : ആണോ എനിക്ക് ഓർമയില്ല അച്ഛാ

Vishwanadh : ആ അത് സാരമില്ല vedhu നിന്നെ adhun കൊടുക്കുവോ ചോദിച്ചിട്ടുണ്ട് നീ അവരുടെ ഇളയ മരുമകളായി വരാൻ അവർ ഒത്തിരി ആഗ്രഹിക്കുന്നുണ്ടെന്നും പറഞ്ഞു

Anu : അത് പിന്നെ അച്ഛാ പെട്ടന്ന്..

Vishwanadh : നിനക്ക് താല്പര്യമുണ്ടെങ്കിൽ മാത്രം മതി ഒരിക്കലും ഞാൻ എന്റെ മോളെ force ചെയ്യില്ല അച്ഛൻ ഇതുവരെ നിന്നോട് ചോദിക്കാതെ നിന്റെ ഒരു കാര്യവും തീരുമാനിച്ചിട്ടില്ലാ ഇതും അതുപോലെ തന്നെയാ നീ എന്ത് പറയുന്നോ അതെ അച്ഛൻ ചെയ്യുള്ളു

Adharv നല്ല പയ്യനാ പിന്നെ നിന്നെയും ammuneyum ഒരുമിച്ച് ഒരു വീട്ടിലേക്ക് അയച്ച അച്ഛനും അമ്മയ്ക്കും കുറച്ചെങ്കിലും ആശ്വാസം ആവും
നിന്റെ ഇഷ്ട്ടം അച്ഛൻ പറയാനുള്ളത് പറഞ്ഞുന്നെ ഒള്ളു

മോള് സമയമെടുത്ത് ആലോചിച്ചു നിനക്ക് എന്താണ് നല്ലതായി തോന്നുന്നത് അത് മാത്രം ചെയ്യുക

arranged marriage with professor💞Où les histoires vivent. Découvrez maintenant