part 2

492 50 10
                                    
നമുക്ക് ഒന്ന് ബാംഗ്ലൂർ വരെ പോവാ common follow me

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

___ : ടാ adhu നിനക്ക് നിന്റെ അമ്മ പറയുന്നത് കെട്ടുടെ അവരെന്തോരം വിഷമിക്കുന്നുണ്ടാവും

Abinav krishanaഅഭിന്ന് വിളിക്കും Best friend of adharv Age 26Job : professor Character : care and loving person ബാക്കി വഴിയേ അറിയാം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Abinav krishana
അഭിന്ന് വിളിക്കും
Best friend of adharv
Age 26
Job : professor
Character : care and loving person
ബാക്കി വഴിയേ അറിയാം

Adhu : എന്റെ പൊന്ന് അഭി നിനക്ക് വേറൊന്നും പറയാനില്ലേ എനിക്ക് നല്ല
ദേഷ്യം വരുന്നുണ്ട്ട്ടോ

Abi : നിനക്ക് എപ്പോഴാ ദേഷ്യം വരാത്തത് ഏത് സമയം നോക്കിയാലും നിനക്ക് ദേഷ്യം തന്നെയല്ലേ ഒള്ളു അവള് പോയി ഇനി അവളെ ആലോചിച്ചിരിക്കണ്ടാന്ന് നിന്നോട് എത്രയാ ഞാൻ പറയുന്നത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Abi : നിനക്ക് എപ്പോഴാ ദേഷ്യം വരാത്തത് ഏത് സമയം നോക്കിയാലും നിനക്ക് ദേഷ്യം തന്നെയല്ലേ ഒള്ളു അവള് പോയി ഇനി അവളെ ആലോചിച്ചിരിക്കണ്ടാന്ന് നിന്നോട് എത്രയാ ഞാൻ പറയുന്നത്

arranged marriage with professor💞Where stories live. Discover now