part 3

716 50 10
                                    

അപ്പൊ കുഞ്ഞാറ്റകളെ തുടങ്ങുവല്ലേ

______________________________________





Jayashankar house

Aarav : അമ്മ ഞാൻ ഒരു കാര്യം പറയട്ടെ

Vedhu : ആ പറയടാ

Aarav : നമുക്ക് എന്തുകൊണ്ട് അനഘ കൊച്ചിനെ adhuന് വേണ്ടി ആലോചിച്ചുടാ അവള് നല്ല കുട്ടിയല്ലേ എനിക്ക് അവളെ നന്നായിട്ടറിയാ അമ്മ. എന്തുകൊണ്ടും adhuന് പറ്റിയ പെൺകൊച്ചാ. അവള് നന്നായി പഠിക്കും ചെയ്യും നല്ല സ്വഭാവം ആർക്കും പെട്ടന്ന് ഇഷ്ട്ടപെടുന്ന character പ്ലീസ് അമ്മ അപ്പ നമുക്ക് അവളെ adhuന് വേണ്ടി നോക്കാ

ചേച്ചിയും അനിയത്തിയും ഒരേ വീട്ടിലേക്ക് വരും ചെയ്യും വിശ്വഛനും അതിഥിയമ്മക്കും സമാധാനത്തോടെ അവിടെ ഇരിക്കും ചെയ്യാ

Jayashankar : നീ പറഞ്ഞത് ഞാനും ആലോചിക്കാതിരുന്നില്ലടാ aaru എന്താ vedhu നിന്റെ അഭിപ്രായം

Vedhu : എനിക്ക് സന്തോഷമേ ഒള്ളു അവളെ പോലൊരു മരുമോളെ തന്നെയാ എനിക്കും വേണ്ടത് എനിക്ക് ഈ ഐഡിയ ആദ്യം തോന്നിയില്ല തോന്നിയിരുന്നേൽ ഞാൻ അപ്പൊ തന്നേ അതിഥിയോട് സംസാരിച്ചേനെ അവള് നല്ല കുട്ടിയാ adhuന് നന്നായി ചേരും


Meanwhile vishwanadh house

Ammu : അച്ഛാ അമ്മ ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ നമുക്ക് anune adhu ഏട്ടന് വേണ്ടി ആലോചിച്ചാലോ അധുവേട്ടൻ നല്ല പയ്യനല്ലേ

Vishwanadh : നീ എന്തൊക്കെയാ ഈ പറയുന്നത് അവൾക്ക് അത്ര age ഒന്നും ആയിട്ടില്ല അതുപോലെ ഇത് ശരിയായി വരുമെന്ന് എനിക്ക് തോന്നുന്നില്ല adharv നല്ല പയ്യനാ ഞാൻ അല്ലന്ന് പറയുന്നില്ല പക്ഷെ എന്തോ എനിക്കിത് ശരിയാവുമെന്ന് തോന്നുന്നില്ല

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Vishwanadh : നീ എന്തൊക്കെയാ ഈ പറയുന്നത് അവൾക്ക് അത്ര age ഒന്നും ആയിട്ടില്ല അതുപോലെ ഇത് ശരിയായി വരുമെന്ന് എനിക്ക് തോന്നുന്നില്ല adharv നല്ല പയ്യനാ ഞാൻ അല്ലന്ന് പറയുന്നില്ല പക്ഷെ എന്തോ എനിക്കിത് ശരിയാവുമെന്ന് തോന്നുന്നില്ല

arranged marriage with professor💞Where stories live. Discover now