Part 6

932 109 13
                                    

Sheyin :

" ഈ കല്യാണം നടക്കില്ല " ഞാൻ ഇതു പറഞ്ഞപ്പോഴേക്കും Afluന്റെ കണ്ണ് പുറത്തു വന്നത് പോലെയായി

" എന്താ ഇപ്പൊ പറഞ്ഞെ...? " അവന്റെ ചെവി എന്റെ അടുത്തായി വെച്ച് കൊണ്ട് ചോദിച്ചു

" എടാ.... ഞാൻ മറ്റന്നാൾ Dubaiക്ക് പോക്കാണ്.... Mondayയെ തിരിച്ചു എത്തുള്ളു "

" എന്നാ പിന്നെ നീ ആ ജോലി രാജിവെക്ക്" പുറകിൽ നിന്ന് വന്ന ശബ്ദം കേട്ട് ഞാൻ ശരിക്കും ഞെട്ടി....ഉപ്പ....!

" ഉപ്പ.... അതൊന്നും ശരിയാവൂല "

" പിന്നെയെന്ത ശരിയാവ...? നിന്റെ Tripന്റെ പേരിൽ കല്യാണം വേണ്ടെന്ന് വെക്കാനാവോ....?? " ഉപ്പ എന്നോട് ചൂടായി

" എനിക്കറീല്ല " ദേഷ്യം വന്നെങ്കിലും ഞാൻ അത് അടക്കി വെച്ചു

" Sheyin കല്യാണത്തിനു Change ഒന്നും വരില്ല.... നിന്റെ Bossനോട് പറഞ്ഞ് എന്തെങ്കിലും ചെയ്യ്" ഉപ്പ ഇതും പറഞ്ഞ് താഴേക്ക് പോയി

" അത് ശരിയാ ഇകാക്ക ഒന്ന് പറഞ്ഞ് നോക്ക് " Aflu അതും പറഞ്ഞ് അവിടെ നിന്ന് പോയി...

* ഒന്നു പറഞ്ഞ് നോക്കാം... അയാൾ സമ്മദിക്കാൻ ഒട്ടും Chance ഇല്ല...*

രണ്ടും കൽപ്പിച്ച് ഞാൻ No.dial ചെയ്തു..ഒന്നാമത്തെ Ringൽ ഫോൺ Attent ചെയ്തു.

" ഹലോ Sheyin " Boss ഫോൺ എടുത്തയുടനെ പറഞ്ഞു

" Sir... ഞാൻ വിളിച്ചത് മറ്റന്നാളത്തെ ആ Tripനെ കുറിച്ച് പറയാനാണ് "

" ആ ... പറയൂ. " Sir നല്ല ഗൗരവത്തിൽ പറഞ്ഞു

" Sir ഈ Sunday എന്റെ Marriage ആണ്..."

" ഒഹ്.... Congratz Man... "

" Thank you Sir " ഞാൻ ബാക്കിയെങ്ങനെ പറയുമെന്ന് വെച്ച് Tension ആകുമ്പോഴാണ് ഇയാളുടെ ഒരു Congratz....!

" Sir... ഈ Meeting Monday അല്ലെ... അപ്പോൾ എനിക്ക് ഈ.... " ഞാൻ മെല്ലെ കാര്യത്തിലേക്ക് കടന്നു

'' No Sheyin... ഇതു ഒരു Important Meeting ആണ്... Cancel ആക്കാനാവില്ല." ഞാൻ വിചാരിച്ച അതേ Reply വന്നപ്പോൾ ഞാൻ എന്റെ അടവ് പുറത്തെടുത്തു

" Sir Please... വേറെ നിവർത്തിയില്ല... Sir എനിക്ക് പകരം മറ്റൊരാളെ അയക്കാൻ പറ്റോന്ന് നോക്കോ.... "

ഇഷ്ഖിന്റെ രാജകുമാരി (Completed)Where stories live. Discover now