Part 18

803 81 27
                                    

Sheyin :

" എനിക്ക് വേണ്ടിയാണു അവൾ സമ്മദിച്ചത്....എന്നോടാണ് അവൾക്ക് എപ്പോഴും സ്നേഹം ...മനസിലായ.. " Hashim Uncle അതു പറഞ്ഞപ്പോ ഞങ്ങൾ ശെരിക്കും ഞെട്ടി

"Uncle...ഞാൻ ചെയ്‌തതു തെറ്റാണെന്നു എനിക്ക് അറിയാം.." പെട്ടെന്നു എനിക്ക് നേരേ വന്ന ആ ഉപ്പയെ കണ്ടപ്പോൾ എനിക്ക് എന്തോ ഉള്ളിൽ ഒരു.....

" Sheyin.. ഇനി നീ ഇതിനെ കുറിച്ച പറയണ്ട....എനിക്ക് അറിയ എന്റെ മോളെ പറഞ്ഞു മനസിലാക എന്നു വെച്ചാൽ എന്താണെന്നു..അവളെ ഒരു സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കുക എന്നത് ഒരു ഉപ്പയെന്ന നിലയിൽ എന്റെ ഉത്തരവാദിത്യമാണ്...അതില് ഞാൻ ഇന്നു പൂർണ്ണ സന്തോഷവനാണ്...."

Uncleന്റ വാക്കുകളിൽ പ്രതീക്ഷ എനിക്ക് കാണാൻ ആവന്നുണ്ടായിരുന്നു

" അവൾ ഇത്തിരി വാശി കാണിക്കുന്നെ ഉള്ളു....മനസിൽ ഒന്നും ഉണ്ടാകൊന്നിലാ....പാവാണ് എന്റെ മോള്..."

Uncleടെ കണ്ണു നിറയുന്നത് കണ്ടപ്പോൾ ഞാൻ അദ്ദേഹത്തിന്റെ കൈ പിടിച്ചു

" Uncle..."

" ഇനി എന്നെ ഉപ്പ എന്നുതന്നെ വിളിച്ച മതി"

ഞാൻ അതിനു ഒന്ന് ചിരിക്കുക മാത്രം

" Afee എവിടെ..? " ഉമ്മയായിരുന്നു അതു ചോദിച്ചത്

" സനയും ആയിഷയും കൂടി അവളെ റെഡി ആവാൻ Help ചെയ്യുന്നിണ്ട് "

" ഇനി എന്തു റെഡി ആവാൻ..?" എല്ലാം കഴിഞ്ഞിലെ എന്നർത്ഥത്തിൽ ഞാൻ അവരെ നോക്കി

" ഒന്നും അറിയാത്ത ഒരു പിഞ്ചു പൈതൽ...എന്തൊരു acting" Aflu എന്നെ കളിയാക്കി പറഞ്ഞതും എനിക്ക് മനസ്സിലായില്ല

" എന്തു ആക്ടിങ്..? " സംശയതോടെ തന്നെ ഞാൻ അവനെ നോക്കി

" അനിയനും ചെറിയ കുട്ടിയുമായാ എന്നോട് എങ്ങനെ ചോയ്ക്കാൻ തോന്നുന്നു...?? " മുഖതൊക്കെ ഒരുമാതിരി expression വെച് അവൻ ഉദ്ദേശിച്ചത് എൻതാണെന്നു മനസിലാവതൊണ്ട് ഞാൻ ഒന്ന് അവനെ രൂക്ഷമായ നോട്ടം നീട്ടി

" നിനക്കു നിന്റെ ഭാര്യയെ കാണണ്ടേ..?നിക്കാഹ് കഴിഞ്ഞ ശേഷം അവളെ കണ്ടില്ലല്ലോ...?" ഉമ്മ എന്നോട് ചൊദിച്ചപ്പോഴാ എനിക്ക് ആ ചടങ്ങു ഓർമവന്നേ...

ഇഷ്ഖിന്റെ രാജകുമാരി (Completed)Where stories live. Discover now