എനിക്ക് നിന്നോട്❤️

256 23 12
                                    

"ഈ കുഞ്ഞുനാളു മുതൽ ഒന്നിനെ തന്നെ കൊതിച്ചിട്ടു അതു ഒരിക്കലും കിട്ടില്ല എന്നു അറിഞ്ഞിട്ടും അതിനെ തന്നെ കൊതിച്ചിട്ടു പെട്ടെന്നൊരു ദിവസം ദൈവം നമ്മുടെ ഉള്ളം കയ്യിൽ അതിനെ വെച്ചു തന്നിട്ട് ഇന്ന് മുതൽ ഇതു നിന്റെ ആണ് എന്ന് പറഞ്ഞു കഴിയുമ്പോൾ നമുക്ക് അതിനോട് തോന്നുന്ന ഭ്രാന്തമായ ഒരു ഇഷ്ടവും ആർത്തിയും ഇല്ലേ? അതാണ് എനിക്ക് നിന്നോട്❤️"

കൈക്കുമ്പിളിൽ.......Where stories live. Discover now