ഹൃദയത്തിലൂടെ.....

67 7 9
                                    

ചില ക്രിസ്ത്യൻ സോങ്‌സ് ഉണ്ട് ഹൃദയത്തിലൂടെ കടന്നു പോകുന്നവ... കേട്ടിരിക്കുമ്പോൾ നമുക്ക് വേണ്ടി എഴുതിയതാണ് അതിലെ വരികൾ എന്നു തോന്നി പോകും...

1.ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതെ.....

2.എന്റെ മുഖം വാടിയാൽ ദൈവത്തിൻ മുഖം വാടും......

3.തിരുനാമ കീർത്തനം പാടുവാൻ അല്ലെങ്കിൽ നാവു എനിക്ക് എന്തിനു നാഥാ...

4.ദൈവ സ്നേഹം വർണിച്ചിടാൻ വാക്കുകൾ പോരാ....

5. സത്യ നായകാ മുക്തി ധായക.....

6. അമ്മേ... എന്റെ അമ്മേ... എന്റെ ഈശോയുടെ അമ്മേ....

ഇങ്ങനെ കുറേ പാട്ടുകൾ ഉണ്ട്.മുഴുവൻ ഞാൻ ഇതിൽ എഴുതിയിട്ടില്ല... ഞാൻ ഒരു ഹിന്ദുവാണ്. പക്ഷെ ഞാൻ കേൾക്കുന്നതിൽ പകുതിയും ഇതൊക്കെയാണ്...  ജാതിക്കും മതത്തിനും അപ്പുറം കേട്ടാൽ ഹൃദയത്തിലൂടെ പോകുന്നവ..... നമുക്ക് വേണ്ടി എഴുതപെട്ടത്പോലെ....

കൈക്കുമ്പിളിൽ.......Where stories live. Discover now