ആവർത്തനങ്ങൾ!!

52 7 0
                                    

ചരിത്രം ഒരു കുറി വീണ്ടും ആവർത്തിക്കാൻ ഒരുങ്ങുമ്പോൾ,
എപ്പോഴത്തെയും പോലെ ചുറ്റുമുണ്ടായിരുന്നവർ ഒരുമിച്ചു അപ്രത്യക്ഷരായി,
ഞാൻ ഏകയായി മൂകമായി ഭൂമിയിലേക്ക് നോക്കി ഒന്നു പുഞ്ചിരിച്ചു!!

കൈക്കുമ്പിളിൽ.......Where stories live. Discover now