ആപ്പ്!!

116 13 3
                                    

Whatsapp ൽ പല തരം ആളുകളാണുള്ളത്.

1.ചടങ്ങു കഴിയുവാൻ എന്ന പോലെ ദിവസവും സംസാരിക്കുന്നവർ.
2.ഞാൻ സംസാരിച്ചില്ലെങ്കിൽ അവർക്ക് എന്തു തോന്നും എന്നു വിചാരിച്ചു, എന്തെങ്കിലും ഒന്നു ചോദിച്ചു എന്നു വരുത്തി തീർക്കുന്നവർ.
3.ഞാൻ പിന്നെ വരാവേ എന്നു പറഞ്ഞു പോയി, പിന്നെ അടുത്ത വിഷുവിനു ഹാപ്പി വിഷു അയക്കുന്നവർ.
4.മണ്ടത്തരങ്ങൾ ആണ് മുഴുവൻ സംസാരിക്കുന്നത് എങ്കിലും ഒരു ദിവസം പോലും മിണ്ടാതെ ഇരിക്കാത്തവർ.❤️
5.മെസ്സേജ് കണ്ടിട്ടും ബ്ലൂ ടിക് വീഴിക്കാതെ ഒഴിവാക്കി, അവർക്ക് ടൈം കിട്ടുമ്പോൾ മാത്രം റിപ്ലേ അയക്കുന്നവർ.
6. നമ്മളോട് സംസാരിച്ചില്ലെങ്കിൽ ഒരു ദിവസം പൂർത്തി ആവില്ല എന്നു വിചാരിക്കുന്നവർ❤️
7.എന്നും സംസാരം ഒന്നും ഇല്ലെങ്കിലും ആവശ്യം നേരത്തു കൈ താങ്ങ് ആയി വരുന്നവർ❤️
8.വെറുതെ നേരം പോക്കായി നമ്മെ കാണുന്നവർ.

നമ്മളിൽ ഓരോരുത്തരും ഓരോരുത്തരുടെ അടുത്തു ഇതിൽ ഏതാണ് എന്നു സ്വയം മനസിലാകുന്നത് നന്നായിരിക്കും.😊

കൈക്കുമ്പിളിൽ.......Where stories live. Discover now