𝙐𝘿 1

1.2K 114 281
                                    

നമസ്കാരം

ആദ്യം തന്നെ മാപ്പ് ചോദിക്കുന്നു കാരണം ഏതാണ്ട് 2 ആഴിച്ച മുന്നേ ഇപ്പൊ റിലീസ് ആവും എന്ന് പറഞ്ഞു നമ്മൾ അന്നൗൺസ്‌മെന്റ് നടത്തിയിരുന്നു പക്ഷെ സാഹചര്യം അനുവദിച്ചില്ല മക്കളെ

ഇതിന്റെ തല അഥവാ തിരക്കഥാകൃത്ത് എന്ന് പറയുന്നത് ഒരാൾ അല്ല രണ്ടുപേരാണ് HarinandanaRHari പിന്നെ ഈ ഞാൻ തന്നെ magic_paradise07

ഒരു പ്രവചനാതീതമായ സ്നേഹത്തിന്റെ കഥയാണ് UNPREDICTABLE DESTINY

കഥയിലൂടെ തന്നെ ആളുകളെ പരിചപെടാൻ അല്ലെ ഒരു സുഖം എന്നാ അങ്ങനെ തന്നെ ആവട്ടെ

_____________________________
____________________
__________
____

Play sita kalyanam

പൂക്കളും തോരണങ്ങളും അണിഞ്ഞുനിരത്തിയ മണ്ഡപം,
വാദ്യഘോഷങ്ങളും പൂജ നാഥവും ഒരുപോലെ മുഴങ്ങുന്നു എല്ലാവരും നിരത്തി വെച്ച കസേരകളിൽ സ്ഥാനം പിടിക്കാനുള്ള തിരക്കിൽ... മുല്ലപ്പൂക്കൾ മുടിയിൽ ചൂടി, കേരളീയ അങ്ങനെയല്ല ഒരു മലയാള തനിമയിൽ സാരി ചുറ്റി നിൽക്കുന്ന കുറയെ മലയാള മങ്കമാരെ കാണാം Welcome girls ആണെന്ന് തോന്നുന്നു അവർ ഓഡിറ്ററിയത്തിലേക്ക് വരുന്ന ഓരോരുത്തരെയും സ്വീകരിച്ചു ഓരോ ഇരിപ്പടത്തിലും ഇരുത്തുന്നു

നല്ല സന്തോഷകരമായ അന്തരീക്ഷം.... പാട്ടുപാവാട ചുറ്റിയ കുഞ്ഞി മങ്കമാർ അവരുടെ വക വിളക്കിന് ചുറ്റും വട്ടത്തിലായി നിന്ന് നൃത്തച്ചുവടുകൾ വെക്കുന്നു കൂട്ടത്തിൽ കേരളത്തിന്റെ സ്വന്തം കലയായ കഥകളിയും മോഹിനിയാട്ടവും പിന്നെ എല്ലാരുടെയും എക്കാലത്തെയും പ്രിയമായ ഭാരതനാട്യവും കുച്ചിപുടിയും അരങ്ങേരുന്നു

Sumalatha : chechi ingane oru kalyanam aadhyavayitta alle? Ithrem kalaparipadikal

Saraswathy : athe pandathe okke kalyanam enthuvarn oru sareeyum chuttum poovum vekkum rand malayum idum veedin muttathe panthalil erangum thaali kazhuthil veezhum

Susheela : athe, kaalam poya oru pokke pinne kaashkarkk enthum aavallo

Seoki..?

എന്ന വിളിയിൽ അവൾ തിരിഞ്ഞു നോക്കി ചുമ്മന്ന പുടവ ഉടുത്തു ധാരാളം ആഭരണങ്ങൾ അണിഞ്ഞിരിക്കുന്നു എന്നാൽ ഇതൊന്നും അല്ല അവളെ വേറിട്ടത് ആക്കിയത് ആരും നോക്കി നിന്നുപോകുന്ന ദൈവികഭാവം തന്നെയാണ് ആ വധുവിനെ ഇത്രേം ശോഭ ഉള്ളതാക്കിയത്

𝐔𝐍𝐏𝐑𝐄𝐃𝐈𝐂𝐓𝐀𝐁𝐋𝐄 𝐃𝐄𝐒𝐓𝐈𝐍𝐘Where stories live. Discover now