IMPORTANT MESSAGE

386 57 27
                                    

അതെ ഈ കഥ തികച്ചും എന്റെയും @HarinandanaRhari ഇവൾടെയും ഇമേജിനേഷൻ മാത്രമാണ് പിന്നെ ഇതിന്റെ യഥാർത്ഥ കഥ അത് തുടങ്ങിട്ടില്ല നിങ്ങൾ വിചാരിക്കുന്നത് ഒന്നുമല്ല ഇതിന്റെ കഥ എന്നത് ആദ്യം തന്നെ ഞാൻ പറഞ്ഞതാണ്

ഒരിക്കൽ കൂടി പറയുവാണ് unpredictable destiny എന്ന് പറയുന്നffintte കഥ തുടങ്ങിട്ടില്ലകാണുന്നത് ഒന്നുമല്ല യഥാർത്ഥ കഥ കൊറേ ഉറക്കം കളഞ്ഞു ഞങ്ങൾ ആലോചിച് കൂട്ടിയതാണ്

സത്യവായിട്ടും ഒരാളുടെയും കഥ ഞങ്ങൾ കോപ്പി അടിച്ചിട്ടില്ല അങ്ങനെ ചെയ്യാൻ ആയിരുന്നേൽ ഇത്‌ ഇത്രേം കഷ്ടപ്പെട്ട് തലപൊകച്ചു ആലോചിച്ചു എഴുതേണ്ട കാര്യം ഇല്ലായിരുന്നു 🙏🏻🙏🏻

🙏🏻ഇത്‌ ഞങ്ങളുടെ കഥയാണ് 🙏🏻

𝐔𝐍𝐏𝐑𝐄𝐃𝐈𝐂𝐓𝐀𝐁𝐋𝐄 𝐃𝐄𝐒𝐓𝐈𝐍𝐘Where stories live. Discover now