UD 7

333 61 69
                                    

ഹലോ മക്കളെ വന്നു ഞാൻ..
കൊറേ നാൾക്ക് ശേഷം എഴുത്തുന്നതുകൊണ്ട് ഒരുപാട് തെറ്റുകൾ ഒക്കെ വന്നേക്കാം നിങ്ങൾ ഷെമിച്ച് അങ്ങ് വിടണേ
___________________________________

ഹോബി ആരെയോ ഫോൺ ചെയ്യുവാണ്

?. : enthenkillum?

Hobi : illa nokkunund

?. : mm.. Avan enn varum?

Hobi : ariyilla

?. : aah njan ann paranja aal ille? Pullikaran odane thanne varum

Hobi : mm

?. : ni pratheeksha kaividanda

അത്രെയും പറഞ്ഞുകൊണ്ട് ഫോൺ കട്ട്‌ ആയി
സമയം ഒരുപാട് ആയെങ്കിലും ഒരുപാട് ചോദ്യങ്ങൾ അവളെ ഉറങ്ങാൻ സമ്മതിച്ചില്ല
ഡയറി കയ്യിലെടുത്തു കസേരയിൽ പോയിരുന്നു

"സ്കൂളിലെ ഓണാഘോഷം.. നല്ല കേരള സ്റ്റൈലിൽ മുണ്ട് ഒക്കെ ഉടുത്തു ഞങ്ങൾ സ്കൂളിൽ എത്തി.. സ്റ്റേജിലും മറ്റും എന്തൊക്കെയോ പരുപാടികൾ നടക്കുന്നുണ്ട് പക്ഷെ എന്റ്റെ കണ്ണ് ഉടക്കിയത് പട്ടുപാവാട ഇട്ട് തലയിൽ മുല്ലപ്പൂ ഒക്കെ വെച്ച് അത്തപ്പൂ ഇടുന്ന ദർശനയിൽ ആയിരുന്നു.. ആ രംഗം ക്യാമെറയിൽ ഞാൻ പകർത്താതെ ഇരുന്നില്ല.. പതുക്കെ അവളുടെ അരികിലേക്ക് ഞാൻ നടന്നു

___________________________
_____________
🍂

എല്ലാരും ഓരോരോ തിരക്കുകളിൽ ആണ് ടീച്ചർമാർ ഒക്കെയും സ്റ്റേജിന്റെ അടുത്താണ് ഉള്ളത് അങ്ങനെ tae പതുക്കെ അവളുടെ അരികിലായി പോയിരുന്നു അത്തപ്പൂ ഇടാൻ തുടങ്ങി
പെട്ടെന്നു ഒരാൾ വന്നു അടുത്ത് ഇരുന്നപ്പോൾ ദർശന ഒന്ന് തലപൊക്കി നോക്കി taeye കണ്ടപ്പോൾ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വന്നു

Darshana : evidarnn ithra neram?
Tae : ondarnada ivide okke

ദർശന കുറച്ചുകൂടി taeye അപ്പോഴാണ് ശ്രെദ്ധിക്കുന്നത് എന്നും കാണുമ്പോൾ ഉള്ളതിനെ കാട്ടിൽ ഒരു പ്രേത്യേക സൗന്ദര്യം ഇന്ന് തോന്നി അവൾ അത് പറയാനും മടിച്ചില്ല

Darshana : inn glamour korach koodittondallo

അത് കേട്ടപ്പോഴേക്കും taede ഹൃദയമിടുപ്പ് വല്ലാതെ വർധിച്ചു വന്നു അവനെ സംബന്ധിച്ച് ഇങ്ങനെയുള്ള വാക്കുകൾ ഒരുപാട് കേക്കാറുള്ളതാണ് പലരുടെ അടുത്ത് നിന്നും പക്ഷെ അത് അവളുടെ നാവിൽ നിന്ന് കേട്ടപ്പോൾ വല്ലാത്ത സുഖം തോന്നി ആത്‍മവിശ്വാസം തോന്നി എല്ലാത്തിനേ കാട്ടിലും ഉപരി അവളുടെ ഹൃദയത്തിൽ അവനു സ്ഥാനം ഉള്ളത് പോല്ലേ തോന്നി

𝐔𝐍𝐏𝐑𝐄𝐃𝐈𝐂𝐓𝐀𝐁𝐋𝐄 𝐃𝐄𝐒𝐓𝐈𝐍𝐘Where stories live. Discover now