3🦋

151 16 0
                                    

Huii.. Hiiii.. Heloooi.. Josephettooiiii...suganoooiii

Ningal ithevideya.. Ningalk ee story ishtaayille.. Onnu parayedo..

Enthayalum vaa.. Inippo bakki parayaam...

Pinne ee story ennuvecha athayth njnagalde baakki moonu storys poleye alla.. Kaaranam ath modern life aan.. But ith Fantasy aan.. Appo ningalkk karyam pidikitti enn vishwasikkunnu..

Ithilulla mikka sambhavangalum charactersum imagination mathramaan.. Pakshe baakki storys anganeye alla.. Athum real lifumayitt kurach relation und..

Ah.. Ningalkk mansilayille... Enki vaa.. Baakki nokkam












??: ഉണ്ട് പ്രിയ സുഹൃത്തേ.. ആരുകണ്ടിട്ടില്ലാത്ത atlantis എന്നൊരു സ്ഥലം ഉണ്ട്.....



 ആരുകണ്ടിട്ടില്ലാത്ത atlantis എന്നൊരു സ്ഥലം ഉണ്ട്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Kookie:soobin!!!

Soobin:അതെ ഞാൻ തന്നെ

ആ രാജ്യത്തെ പടത്തലവന്റെ മകൻ ആണ് soobin.. Princessinte കൂട്ടുകാരൻ
.. Soobinu കൊട്ടാരത്തിലെ രഹസ്യവഴികൾ എല്ലാം മനപാടമാണ്.. Mermaids ഉണ്ടെന്നും atlantis എന്നൊരു kingdom ഉണ്ടെന്നും അവൻ വിശ്വസിച്ചിരുന്നില്ല.. പക്ഷെ ഇപ്പോൾ.........

Felix:soobin, നീ എന്താ അങ്ങനെ പറഞ്ഞത്??

Soobin:കാരണം ഞാൻ അതിൽ വിശ്വസിക്കുന്നു..

Enwoo:നീ വിശ്വസിക്കുന്നെന്നോ?

Soobin:അതെ തീർച്ചയായും...

Felix:പക്ഷെ നീ മുൻപ് പറഞ്ഞത് നിനക്ക് mermaids ഒക്കെ ഉണ്ട് എന്നതിൽ ഒരു വിശ്വാസവും ഇല്ലന്നല്ലേ?

Enwoo:മാത്രവുമല്ല.. അതെല്ലാം സങ്കല്പങ്ങൾ ആണെന്നും നീ പറഞ്ഞു..

Soobin:ഞാൻ ഇപ്പോൾ വിശ്വസിക്കുന്നു എങ്കിലോ?

Felix:പക്ഷെ എന്തുകൊണ്ട്?

Soobin:. ഞാൻ

കണ്ടിട്ടുള്ളതുകൊണ്ട്!!!

Kookie:എന്ത്???

Enwoo:നീ?? Mermaids??

Soobin:അത്............

അന്ന് രാത്രി കൊട്ടാരത്തിനുള്ളിൽ നടക്കുമ്പോൾ soobinu എന്തുകൊണ്ടോ ഉറക്കം വന്നില്ല.. അവൻ തന്റെ കൂട്ടുകാരുടെ മുറിയിൽ പോകാം എന്ന് വിചാരിച്ചു.. പക്ഷെ അവനു പോകാൻ തോന്നിയില്ല...

love of tomorrow 💞Where stories live. Discover now