6🦋

71 14 2
                                    

May I come in~~~~

Le josu:venda neey aa vazhi vitto

Ayyo ente josu.. Pinangalle ippo njan vannille😌...

Vaccine eduth ivide pani Pidich kidakkuva njan.. Appo ithezhuthaam nn vechu.. 😁

Ningal vaccine okke edutharnno?

Enna nammude kadhayilekk poyalooo....povaamle..enki vaa...

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋











Amberum asperum artherum Atlantis കൊട്ടാരത്തിനു വെളിയിൽ ആണ്...

കളിച്ചും ചിരിച്ചും കുസൃതികൾ ഒപ്പിച്ചും അവർ അവിടം ചുറ്റികറങ്ങി ആസ്വദിക്കുന്നു...

അപ്പോഴാണ് പിന്നിൽനിന്ന് ഒരു ശബ്ദം കേട്ടത്..

Princess amber....

അവരിൽ ഒരാൾക്ക് ആ ശബ്ദം വളരെ വേഗത്തിൽ ആരുടേയാണെന്ന് മനസിലായി...

Jay

Atlantisinte സൈനധിപൻ ആയിരുന്നു അത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Atlantisinte സൈനധിപൻ ആയിരുന്നു അത്... വളരെ ചെറിയ പ്രായത്തിൽ തന്നെ jay സൈനധിപൻ ആയി... പക്ഷെ ശെരിക്കും അതൊന്നും അല്ല കാര്യം...

Artherum jayum പ്രേണയത്തിലാണ്..

Asper:എന്താ jay artherine കാണാതിരിക്കാൻ പറ്റുന്നില്ലേ??

ഒരു കുസൃതി ചിരിയോടെ അവൾ ചോദിച്ചു..

Jay:mmh princess അങ്ങനെ അല്ല -ഞാൻ..

അവൻ വാക്കുകൾ കിട്ടാതെ പരുങ്ങി...

Arther:അത് സാരമില്ല jay enthina vannathenn parayu

Jay:princess amberine king വിളിക്കുന്നു

Amber:മ്മ്ഹ്ഹ് ശെരി ഞാൻ ഇപ്പൊ വരാം..

Jay:എന്റെ ഒപ്പം വരൂ..

Asperum artherum വീണ്ടും അവിടെയൊക്കെ ചുറ്റികറങ്ങാൻ തുടങ്ങി...

പക്ഷെ അവർ അറിഞ്ഞിരുന്നില്ലല്ലോ അവർക്ക് വേണ്ടി ഒരു അപകടം കാത്ത് ഇരിപ്പുണ്ടെന്ന്!!!!!...

Arther:അസ്‌പേർ, മതി തിരിച്ചു പോകാം...

Asper:a-arther ഇതേത് സ്ഥലം ആണെന്ന് നിനക്കറിയാമോ?

Arther:ഇല്ല എനിക്ക് എനിക്ക് അറിയില്ല...

അസ്‌പേർ ഒന്നും പറഞ്ഞില്ല....

അവൾ എന്തോ ശ്രെദ്ധിച്ചു കേൾക്കുകയായിരുന്നു... അസ്‌പേരിനു ദൂരെ ഉള്ള എന്ത് ശബ്ദവും കേൾക്കാനുള്ള കഴിവ് ഉണ്ടായിരുന്നു...

Asper:arther- ഒഴിഞ്ഞുമാറ്--..

അവൾ അവളുടെ വാക്കുകൾ പൂർത്തിയാക്കുന്നതിനു മുൻപ്...



ഒരു വല ശക്തിയിൽ വന്നു അടിത്തട്ടിലുള്ള എല്ലാ ജീവികളെയും കോരി എടുത്തു...

അസ്‌പേർ അപകടം മനസിലാക്കി ഒഴിഞ്ഞു മാറി എങ്കിലും അർത്തെറിന് അത് സാധിച്ചില്ല... കൂടാതെ ആ വല യിൽ നന്നേ മൂർച്ചയുള്ള എന്തോ ഒന്ന് ആർത്രൈന്റെ വാക്കുകൾ മുറിയുവാൻ കാരണമായി...

Arther:aaaaaahh~~~~~~

Asper:arther~~~~~~

അർതേർ ആ വലയ്ക്കുള്ളിൽ കിടന്ന് പിടഞ്ഞു.. അസ്‌പേർ എന്ത് ചെയ്യണം എന്നറിയാതെ നിഛലയായി അവിടെ നിന്നു..

പെട്ടെന്ന് ഒരു പ്രകാശം ആ വലയെ മുഴുവനായി കീറി മുറിച്ചു..

King triton... തന്റെ മകളുടെ രക്ഷക്കായി എത്തിയിരുന്നു.....

വല പൊട്ടിയതോടെ അതിലുള്ള ജീവികളെല്ലാം അവിടെനിന്നു രക്ഷപെട്ടു...

പക്ഷെ അർതേർ അവിടെ മണൽപരപ്പിൽ വീഴുകയാണുണ്ടായത്




Amberum queen marinayum എല്ലാവരും അവിടെ എത്തി എങ്കിലും ഒന്നും ചെയ്യാനായില്ല...

Artherinte ഭംഗിയെറിയ നീല മുത്തിന്റെ തിളക്കമുള്ള tailinte നിറം മങ്ങുവാൻ തുടങ്ങി..........................







🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋



Ente ponnu josephetta ningalod enikk sneham illann mathram parayaruth... Ningalod sneham ullond alle njan ith itte...

Kurach divasam kazhiyumbo enikkum ozykkum campinu povallatha..

Avalum vaccine eduth panipidich kedakkarnne

Kurach kazhiyumbo kurayuvayirikkum le...

Enna sheri nte josephetta

Pinne kaanam
Lub uu❤

love of tomorrow 💞Where stories live. Discover now