8🦋

39 5 2
                                    

heyy josephetta ,ningade missy dhe thirich vannu....enthokkeyund vishesham?..enne marannu kanum alle?anganeya njanum vichariche..but ningalu marannnilllann okke parayumbo.......

almost one year ayi njan ezhutheetu ..njan vicharichilla ippozhum josephetta ningal ee storiesinte updatingnu wait cheyyuvayirunnu enn..

i didnt knew you guys will wait this long..sathyamayiitum enikk thanne viswasikkan pattanilla

i am extremely sorry for making you guys wait...anyway uhm,pettannu poyach previous chapters ellam vayich settakkitt vaa.. even if this chapter is so short..just enjoy<3












_____________________________________

ആ കപ്പൽ ഇപ്പോൾ നാടുകടലിൽ എത്തി നിക്കുന്നു.രണ്ട് സുഹൃത്തുക്കൾ ഏതോ വിദൂരതയിലേക്ക് കണ്ണും നട്ടങ്ങനെ .....

emeraldum അവന്റെ ഒരേയൊരു friend edwin um പരസ്പരം തമാശകൾ പറഞ്ഞു ആ നിമിഷങ്ങളെ നല്ല ഓർമകൾ ആക്കി മാറ്റാൻ ശ്രെമിക്കുന്നു ...

രണ്ടുപേരും ആ യാത്ര ആസ്വദിക്കുന്നുണ്ടെങ്കിലും ശ്രെദ്ധയിൽ പകുതിയും ആകാശത്താണ്..യാതൊരു വിധ പ്രേശ്നങ്ങളും ഇല്ലാത്തിരുന്ന ആ നീല കുട പെട്ടെന്ന് എന്തെ ഇരുണ്ടതും കാർമേഘങ്ങൾ കൊണ്ട് നിറഞ്ഞതും ആയിമാറി?

എന്തോ emeraldinte മനസ്സിൽ വല്ലാത്തൊരു പേടി ........

എന്തോ ഒരു അപകട സൂചന പോലെ കടൽ നിലവിളിച്ചു....emerald edwine നോക്കി താൻ അനുഭവിക്കുന്ന അതെ feeling അവനും അനുഭവിക്കാൻ കഴിയുന്നതായി edwinte മുഖ ഭാവത്തിൽ നിന്ന് അവനു മനസിലായി...
ഇത് നല്ലതിനായിരുന്നില്ല എന്നൊരു തോന്നൽ......

താൻ എന്തൊക്കെയാണി ചിന്തിക്കുന്നതെന്നോർത്ത് emerald തന്റെ head ഒന്ന് shake ചെയ്തു ..

captain: prince,edwi..എനിക്കിത് നല്ലതായി തോന്നുന്നില്ല..ന-നമുക്ക് തിരിച്ചു പോകാം!

edward: ഇത്..എനിക്ക്..എനിക്ക് എന്തോ പേടിയാവുന്നു

പെട്ടെന്ന് അസാദാരണമായ ഒരു ശക്തി ആ നൗകയെ പിടിച്ചു കുലുക്കുവാൻ തുടങ്ങി ..ആ കപ്പൽ കാട്ടിലും കോളിലും ഉലഞ്ഞു ..ഒരു അറ്റാതായി ജീവന് വേണ്ടി എല്ലാവരും മുറുകെ പിടിച്ചു ..captain അദ്ദേഹത്തിന്റെ പരമാവധി പരിശ്രെമിച്ചു എന്നിട്ടും ആ കപ്പലിനെ മുന്നോട്ടു നയിക്കാൻ ആവുന്നില്ല ..

king triton ഇന്റെ ദേഷ്യത്തിൽ aa കടൽ ആകെ ഇളകി മറിയാൻ ആരംഭിച്ചു ...എന്തിലാണീ കാലെടുത്തു വെച്ചത്? ഒരുപക്ഷെ മരണത്തിലേയ്ക്കോ ?

You've reached the end of published parts.

⏰ Last updated: Dec 21, 2023 ⏰

Add this story to your Library to get notified about new parts!

love of tomorrow 💞Where stories live. Discover now