4🦋

108 17 2
                                    

Kooiii... 😁😁😁✨️

Athee josephettooiiii 🙂

Ningalkk ariyoo.. Innn ente Birthday aa
Njan parannillarnno Party okke indvumnn...

Missy enna summava😌

First ee story thanne aayikotte

Inn adichu polikkam tto 💕✨️

Story nokkam vaa
_________________




Princessum അവളുടെ കൂട്ടുകാരും ആ ദിവസത്തിന് വരണ്ടി തയ്യാറെടുക്കുകയാണ്...

അവരുടെ സ്വപ്നം യഥാർഥ്യമാക്കാൻ....

അവരുടെ princessinte വലിയ സ്വപ്നം..

ശെരിക്കും പറഞ്ഞാൽ അവർക്ക് ഇപ്പോഴും മനസ്സിൽ കുറച്ചു ചോദ്യം ഉണ്ട്....
എന്തുകൊണ്ട് king um queenum അവളെ അങ്ങോട്ടേക്ക് വിടുന്നില്ല????

പക്ഷെ soobinte മനസ്സ് ഇപ്പോഴും അവിടെയൊന്നും അല്ലായിരുന്നു....

ഇപ്പോൾ എന്നും രാത്രി felixum enwooum soobinum കടൽ തീരത്ത് കാത്തിരിക്കും.. Mermaidsine കാണാൻ പറ്റുമോ എന്നറിയാൻ!!!!!

പക്ഷെ അവർക്ക് പൂർണമായ വിശ്വാസം  ഉണ്ടായിരുന്നു.. അവർ ഒരിക്കലും പിന്മാറിയില്ല.....

അവർ mermaids ine കാണണം എന്നുതന്നെ മനസ്സിൽ ഉറപ്പിച്ചു.....








ഇനി നമ്മൾ കാണാൻ പോകുന്നത് മറ്റൊരു ലോകം ആണ്... അതെ atlantis!!...

അത് വെറും സങ്കല്പങ്ങൾ ആയിരുന്നില്ല..കെട്ടു കഥകൾ ആയിരുന്നില്ല...

ആരും ഇന്നേവരേയ്ക്കും കണ്ടിട്ടില്ലാത്ത ഒരു നഗരം.. കടലിനുള്ളിലെ ലോകം...

മനുഷ്യന്റെ കണ്ണുകൾ എത്താതെ ഇപ്പോഴും രഹസ്യമായി കിടക്കുന്നു....

അവിടെ എല്ലാം അത്ഭുതപെടുത്തുന്നതാണ്.. അതായത്  mermaids....

കടലിന്റെ king ആണ് king triton... കടലിനെ അടക്കി വാഴുന്ന നല്ലവനായ king.. തന്റെ പ്രജകളെ എല്ലാം ഒരുപോലെ സ്നേഹിക്കുന്ന സംരക്ഷിക്കുന്ന ഏവർക്കും ഇഷ്ടപ്പെട്ട ഒരു വ്യക്തി.. Uhmm ക്ഷമിക്കണം merman🙂.....

Atlantis നഗരത്തിൽ രണ്ട് mermans ഒളിച്ചു കളിക്കുകയാണ്...

പവിഴ പുട്ടുകളുടെ പിറകിൽ അവൻ ഒളിക്കുമ്പോൾ അവന്റെ കൂട്ടുകാരൻ അവനെ അന്വേഷിച്ചു ക്ഷീണിച്ചു...

love of tomorrow 💞Where stories live. Discover now