7🦋

66 6 27
                                    

Heloo.. Hai josephetta😌😌.. Njan vannu hei.😁😁. Waiting ayirunnu enn ariyaam athukondalle njan ing vannath💕💕.. Votum commentum eduthuttkoode pore😘😘... Follow yum share um tharanam..👀👀

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
























കടലിനടിയിൽ എല്ലാവരും അക്ഷമരായി കാത്തിരിക്കുകയാണ്... Artherinu എന്ത് പട്ടിയെന്നറിയാൻ വേണ്ടി...

ആർക്കും എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ..

King triton marinaye ആശ്വസിപ്പിക്കുകയാണ് ..amber asperineyum...... ഇതെല്ലാം കണ്ട് സഹിക്കാനാകാതെ... എന്തിനു ഒന്ന് ആശ്വസിപ്പിക്കാൻ പോലും ആകാതെ jayum അവിടെ ഉണ്ടായിരുന്നു,.....

അവൻ സ്വയം ആശ്വസിപ്പിക്കാൻ ശ്രെമിച്ചു കൊണ്ടേയിരുന്നു.....

Jay:artherinu ഒന്നും പറ്റിയിട്ടില്ല.. പേ -പേടിക്കണ്ട. അവ -അവൾക്ക് കുഴപ്പം ഒന്നും ഇല്ല...

അവൻ അവനോട് തന്നെ മന്ത്രിച്ചു...

അവൻ അവളുടെ മുറിയിലേക്ക് ആരും കാണാതെ ചെന്ന്.. അവിടെ ആരും തന്നെ ഇല്ലായിരുന്നു...

Artherinte tailinte നിറം വീണ്ടെടുക്കുന്നുണ്ട്.. അവൻ അവളുടെ മൃദൂലമായ കൈകൾ മെല്ലെ എടുത്തു kiss ചെയ്തു....

Jay:arther, നീ ഇല്ലാതെ എനിക്ക് പറ്റില്ല.. പ്ലീസ്.. നീ ഇല്ലാതെ ഒരു രസവും ഇല്ല!.. ഇങ്ങനെ കിടന്ന് ഉറങ്ങിയാലോ?..

അവനും യാഥാർഥ്യം ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.. അവൻ സങ്കടം കടിച്ചമർത്തി....

Jay: വേഗം എണീക്കണം.. ഞാൻ നിന്നെ കാത്തിരിക്കുവാണ്.. എല്ലാവരും..........

ഇതും പറഞ്ഞു അവളുടെ foreheadil kiss ചെയ്തു jay..

എന്നിട്ട് മെല്ലെ അവിടെനിന്നും പോയി... കാരണം അവനു അവളുടെ ഈ അവസ്ഥ താങ്ങാൻ കഴിയുന്നതിലും അപ്പുറം ആയിരുന്നു.....



അതെ സമയം കടലിനു മുകളിൽ,......

Emerald: ഇന്നെന്താ കടലിൽ ഒരു ശാന്തത?... തിരകൾ പോലും ഇല്ല?

അവൻ അടുത്തുനിന്നു തന്റെ സുഹൃത്തിനോട് ചോദിച്ചു....

അവൻ അടുത്തുനിന്നു തന്റെ സുഹൃത്തിനോട് ചോദിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Edwin....  emeraldinte ഒരേയൊരു സുഹൃത്ത്... Shippil കയറി കടലിൽ പോകുന്നത് വളരെ ഇഷ്ടമാണ്.. തന്റെ കൂട്ടുകാരന്റെ കൂടെ സമയം ചിലവഴിക്കാനാണ് ഏറെ ഇഷ്ടം.... Emereldine മനസിലാക്കുന്ന ഏക വ്യക്തി

Edwin:അറിയില്ല.. എന്തായാലും രാജകുമാരൻ വാ.. നമുക്ക് കടലിൽ പോയിട്ട് വരാം..

Emerald:ഇപ്പോഴോ??

Edwin:പിന്നല്ലാതെ വാ

Emeraldine edward വിളിച്ചു കൊണ്ട് പോയി...

Edwin:പെട്ടെന്ന് വാ

Emerald:എനിക്ക് എന്തോപോലെ തോന്നുന്നു..

Edwin:പെട്ടെന്ന് ഷിപ് ഇപ്പോൾ പോകും..

അങ്ങനെ അവർ രണ്ടുപേരും ഒരുമിച്ച് കപ്പലിൽ കയറി...

Captain: good morning prince!good morning edwi!
(Bowing)

Edwi:ഇനി നമുക്ക് പോകാം....

അങ്ങനെ കപ്പൽ നീങ്ങാം തുടങ്ങി... അവർ ആ നല്ല കാലാവസ്ഥയിൽ ചുറ്റുപാടും ആസ്വദിച്ചു പതിയെ മുന്നോട്ട് നീങ്ങി....

അന്ന് കടലിനുപുറത്തും അകത്തും ഒരു ശാന്തത ആയിരുന്നു...

തിരകൾക്ക് പോലും അനക്കമില്ലാതായി എന്ന് വേണമെങ്കിൽ പറയാം.... തങ്ങളുടെ പ്രിയപ്പെട്ട പ്രിൻസിസ്സിന് ഒരാൾക്ക് അപകടം പറ്റി എന്നറിന്നതിനുശേഷം അവിടെ ആരും പരസ്പരം സംസാരിച്ചിട്ടില്ല...

മരണം എത്തുമ്പോഴാണ് മെർമയ്‌ഡ്‌സിന്റെ വാലുകൾക്ക് നിറം ഇല്ലാതെയാകുന്നത്... Artherine മരണത്തിനു വിട്ടുകൊടുക്കാൻ ആരും തയ്യാർ അല്ലായിരുന്നു!!!!

അവളെ എങ്ങനെ എങ്കിലും സുഖപ്പെടുത്താൻ king triton ശ്രെമിച്ചുകൊണ്ടിരുന്നു.....

എന്നാലും അദ്ദേഹത്തിന്റെ ദേഷ്യം അടങ്ങിയിരുന്നില്ല

കിങ് triton: മനുഷ്യർക്ക് ഇത്രെയും അഹങ്കാരം??

അടുത്ത നിന്നിരുന്ന jay ഒന്നും പറയുന്നില്ല...
പെട്ടെന്ന് king triton പറഞ്ഞതുകേട്ട അവൻ ഒന്ന് ഞെട്ടി...

കിങ് triton:മനുഷ്യരെ കടലിൽ വരാൻ അനുവദിക്കരുത്!!.. അവർ ഇന്നുചെയ്തതിനുള്ള ശിക്ഷ വരും അനുഭവിക്കണം.. കടലിലെ തിരമാലകൾ ഇനി ശാന്തർ ആകില്ല!!!

ഇതും പറഞ്ഞുകൊണ്ട് അദ്ദേഹം തന്റെ --(sheda little mermaidil kingte kayyil ulla oru saadhanam undallo.. Ah aa sadhanam kuthi🙂)

അവിടെ അത് ആഞ്ഞുകുത്തി



അതെ നേരത്തെ ഉണ്ടായിരുന്ന ശാന്തത ഒരു കൊടുംകാറ്റിനു മുൻപുള്ള ശാന്തത ആയിരുന്നു!!!!!





Baakki pinne 😁... Ningalkk ee chap ishtappettann hope cheyyunnu😌..

Alla josephetta ningalkk ippo entha oru support illatge.. Story ishtalle athondaano? Angane anel parayane.. Enikk kuyappam onnumilla.. Improve cheyyanundel paranjo.. Thats okay🙂...

Atleast vote enkilum cheyyo.. Athiloode njan nallonam cheythitt indenn enikk manasilakkana!

Appo bye.. See you soon  not here but somewhere😌🦋💋

Vote, comment, share, follow

love of tomorrow 💞Where stories live. Discover now