5🦋

95 17 18
                                    

Hei josephetaa... Welcome back😁

Ningal allayo paranje ithu venamnn... Athonda vanne...

Appo engana povalle??

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

Marina:mmh പറയാം......
   

ഒരു വലിയ പ്രണയകഥ ❣️





ഇതാണ് തുടക്കം... ഇതുവരെ കണ്ടതല്ല കഥ.....

ഇനിയാണ്  കഥ തുടങ്ങുവാൻ പോകുന്നത്....

അതെ നമ്മൾ ശെരിക്കുള്ള കഥയിലേക്ക് പോവുകയാണ്.......





പിരിയുമെന്ന് ഉറപ്പുണ്ടായിട്ടും സ്നേഹിക്കുകയും ഒടുവിൽ വിധിയെ തന്നെ തടുത്തു ഒരുമിച്ച ആരും കേട്ടാൽ മതിമറന്നുപോകുന്ന മധുരമായ

ഒരു പ്രേണയത്തിന്റെ കഥ....................

(ഞാൻ ingane ഒക്കെ പറയുമെങ്കിലും അങ്ങനെ ആവുമൊന്ന് enikkariyoola😖)






~~asper, asper~~

~~ഒന്ന് നിൽക്ക് ~~

~~ഞങ്ങൾ പറയുന്നത് കേൾക്ക് ~~

പിറകിൽ ആരൊക്കെയോ വിളിച്ചിട്ടും ആ വിളിക്കൾക്കൊന്നും ചെവി കൊടുക്കാതെ അവൾ നീന്തി.....

പുറകിൽ അവൾക്കൊപ്പം എത്താൻ അവർ പാടുപെട്ടു.....

നമ്മൾ നമ്മളുടെ യഥാർത്ഥ നായികയെ പരിചയപെടുത്തുവാൻ പോവുകയാണ്...


















നമ്മൾ നമ്മളുടെ യഥാർത്ഥ നായികയെ പരിചയപെടുത്തുവാൻ പോവുകയാണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Asper........
അതെ അവളുടെ പേരുപോലെ തന്നെ അവളും സുന്ദരി ആയിരുന്നു....

King tritoninteyum queen marinayudeyum ഇളയ മകൾ.....

Amberinte അനിയത്തി.....

കുറച്ചു കുസൃതി ആണെങ്കിലും പാവമാണ്.. എല്ലാവരോടും വലിയ സ്നേഹമാണ്.....

love of tomorrow 💞Where stories live. Discover now