❤❤

338 32 1
                                    

വീട്ടിൽ എത്തിപ്പോൾ എല്ലാവരും ഉമ്മറത് ചാരിപാടിയിൽ ഇരിക്കുവായിരുന്നു.

ആരുഷ : അവൾ ഇവിടെ ചെറിയമ്മെ

സുഭദ്ര : അവൾ മുറിയില്ല ഉണ്ട്

ആരുഷ : മോളെ ഏട്ടൻ വന്നു, വാ ഭക്ഷണം കഴികാം

അവൾ വാതിൽ തുറുന്നു അവളുടെ കണ്ണുകൾ നനഞ്ഞിരുന്നു.

ആരുഷ : നീ കരഞ്ഞു മോളെ
ഏട്ടൻ ഈ ഉത്സവം ആയിത് കൊണ്ട് ഞാൻ കുറച്ച് busy ആയതാണ്.
സോറി

കൃഷ്ണാ : എന്നെക്കാളും വലുത് ആണെല്ലോ അമ്പലത്തിലെ തിരക്ക്

ആരുഷ : ശരി ഇനി മോളെ പോകുന്നു വരെ ഏട്ടൻ എവിടെയും പോകില്ലേ ഇവിടെ തന്നെ കാണും.

കൃഷ്ണാ : promise

ആരുഷ : promise, ഇനി ഏട്ടന്റെ കുഞ്ഞുമോളെ ചിരിച്

അവൾ ഏട്ടനെ കെട്ടിപിടിച്ചു

ആരുഷ : അമ്മേ, ചെറിയമ്മേ ഭക്ഷണം വിളമ്പിക്കോ ഞങ്ങൾ വന്നു.

വല്യമ്മ : കഴിഞ്ഞോ പിണക്കം

കൃഷ്ണാ : എനിക് വിശക്കുന്നു, ഭക്ഷണം താ

വല്യമ്മ: വാ വന്നെ ഇരിക്

അതെല്ലാം കഴിഞ്ഞ് അവൾ വീട്ടിൽ ഉള്ളവർക്കു വേണ്ടി വാങ്ങിച്ചത് എടക്കുവാൻ പോയി.

___________________________________________

കൃഷ്ണവേണി [ PART ONE ]Opowieści tętniące życiem. Odkryj je teraz