❤❤

365 39 7
                                    

മാനേജർ അടുത്ത ദിവസം തന്നെ വേണിയുടെ നാട്ടിൽ ചെന്നു



📞........

മാനേജർ : hlo, Sir

Taehyung : ys, പറഞ്ഞോ...

മാനേജർ : ഒരു sad news ആണ് പറയാൻ ഉള്ളത്...

Taehyung : എന്താണ് അത്

മാനേജർ : മാഡത്തിന്റ് grandma മരിച്ചിട്ട് ഇപ്പൊ ഒരു രണ്ട് ദിവസം ആകുന്നു....

Taehyung : oh no

മാനേജർ : പിന്നെ ആരുഷന്റെ വൈഫ്‌ പ്രെഗ്നന്റ് ആണ്...

Taehyung : ok come back

മാനേജർ : yes sir














Taehyung എന്ത് ചെയ്യണം എന്ന് അറിയുന്നില്ല.....

Taehyung : (in mind) ഇപ്പൊ അവളെയും കൂട്ടി നാട്ടിൽ പോകണോ...

പെട്ടെന്ന് വേണി കയറി വന്നു.... വേണി അവനെ back hug ചെയ്തു....

വേണി : എന്ത് ആലോചിച്ചു ഇരിക്കുവാ... നമ്മക് കിടക്കണ്ടേ...

Taehyung : എനിക് നിനോട് ഒരു കാര്യം പറയാൻ ഉണ്ട്...

വേണി : പറഞ്ഞോ...

Taehyung : അത്... എന്താണ് എന്ന് വെച്ചാൽ...

വേണി : എന്താണെങ്കിലും പറഞ്ഞോ...

Taehyung : നിന്റെ grandma മരിച്ചിട്ട് രണ്ടു ദിവസമായി

വേണി ഇത് കേട്ടതും അവളുടെ കണ്ണ് നിറഞ്ഞു...

Taehyung : കരയല്ലേ..... നമ്മക് നിന്റെ നാട്ടിലേക്കു പോകാം...
don't cry...

വേണി : tae.....















After two days....

Taehyung : വേണി... വേണി.... നീ എവിടെ...

Taehyung : ഇവിടെ ഇരിക്കുവാണോ.. നമ്മക് പോകണ്ടേ.. വാ

വേണി : നമ്മക് പോകണോ...

Taehyung : വേണം... അവർ എല്ലാം മറന്നുകാണും.... വാ പോകാം ഇനി നിന്നാൽ ലേറ്റ് ആകും.....

✈️.........

WELCOME TO INDIA 🇮🇳

അങ്ങനെ അവളുടെ നാട്ടിൽ എത്തിയ അവർ നേരപോയത് അവളുടെ തറവാട്ടില്ലേക് ആണ്....

പെട്ടെന്ന് പുറത്ത് ഒരു കാറിന്റെ ശബ്‌ദം കേട്ട് ആര്യൻ ഇറങ്ങി വന്നു പുറകിൽ ആയി അവളുടെ അച്ഛനും, വല്യച്ഛനും ഇറങ്ങി വന്നു...

കൃഷ്ണവേണി [ PART ONE ]Où les histoires vivent. Découvrez maintenant