❤❤

286 32 4
                                    

സ്നേഹ : ആരാ വിളിച്ചത്...

കൃഷ്ണാ : ഞാൻ അത് പറഞ്ഞാൽ നീ വിശ്വസിക്കില്ല, എന്നെ വിളിച്ചത് world famous singer and actor Mr Kim Taehyung

സ്നേഹ : what!!!

കൃഷ്ണാ : നിനക്ക് അറിയോ എന്നെ ഡിന്നനെ വിളിച്ചിരിക്കുവാ, എന്നോട് ഒരു ടൈം പറയാൻ പറഞ്ഞിട്ടുണ്ട്.

സ്നേഹ : really

കൃഷ്ണാ : അതാണ് ഞാനും പറഞ്ഞത്, നീ ഒരിക്കലും വിശ്വസിക്കില്ല എന്ന്

സ്നേഹ : എടി, ആൾക് നിനോട് എന്തോ ഉണ്ട് എന്ന് തോന്നുന്നു

കൃഷ്ണാ : എന്ത്, ഒന്ന് പോടീ നീ

സ്നേഹ : സത്യം, അല്ലെങ്കിൾ ഇത്ര നടിമാരും, പെൺപിള്ളേരും ക്യു നിൽക്കുന്ന ആൾ,നിന്ന് ഡിന്നർനെ വിളിച്ചിട്ടുണ്ടിൽ അതിൽ എന്തോ ഇല്ല

കൃഷ്ണാ : നിനക്ക് അങ്ങനെ പറയാൻ പറ്റും,എന്നെ മാത്രമേ ഡിന്നർനെ വിളിച്ചിട്ടുള്ളു എന്ന്

സ്നേഹ : അത് അപ്പോ നിനക്ക് അറിയില്ലേ taehyung ന്റ് കൂടെ അഭിനയക്കുന്നു എല്ലാവരയും co actor അല്ലെങ്കിൽ co actress ആയിട്ട് കാണുന്നുള്ളൂ, ആരും ആയിട്ട് ഫ്രണ്ട്ഷിപ് ഒന്നും ഇല്ല

കൃഷ്ണാ : ആണോ, ഡി സത്യമായിട്ടും

സ്നേഹ : അയോ പെണ്ണ് ചുവക്കുന്നത് കണ്ടോ

കൃഷ്ണാ : ഒന്ന് പോടീ
















അങ്ങനെ കൃഷ്ണാ taehyung നെ വിളിക്കാൻ തീരുമാനിച്ചു.

Taehyung : hlo, veni

കൃഷ്ണാ : hi sir

Taehyung : ഞാൻ പറഞ്ഞില്ല എന്ന് പേര് വിളിച്ചാൽ മതി

കൃഷ്ണാ : sorry,
ഞാൻ വിളിച്ചത് ഈ Saturday ഞാൻ free ആണ് എന്ന് പറയാൻ ആയിരുന്നു.

Taehyung : ആണോ, എന്നാൽ ശരി അന്ന് നമ്മുക്ക് കാണാം, ബാക്കി ഒകെ ഞാൻ മെസ്സേജ് ചെയാം

കൃഷ്ണാ : ok, സർ..
Sorry

Taehyung : ok വേണി ഞാൻ കുറച്ച് തിരിക്കലെ ആണ്

കൃഷ്ണാ : bye good night

Taehyung : good night



കൃഷ്ണവേണി [ PART ONE ]Where stories live. Discover now