❤❤

273 33 0
                                    

Birthday celebration കഴിഞ്ഞു.... എല്ലാവരും നേരത്തെ തന്നെ കിടന്നു... രാത്രി ഹന കരയാൻ തുടങ്ങി.... വേണിക് കുഞ്ഞുനെ എടുക്കണം എന്ന് ഉണ്ട് പക്ഷെ അവൾക് ക്ഷീണം കാരണം വായ തുറക്കാൻ പറ്റുന്നില്ല അവൾ... കുറച്ചു കഴിഞ്ഞപ്പോൾ കുഞ്ഞിന്റെ ശബ്‍തം കേൾകാതായപ്പോൾ അവൾ പെട്ടെന്ന് കണ്ണ് തുറുന്നു. നോക്കുബോൾ കുഞ്ഞുനെ കാണുന്നില്ലേ കൂടെ Taehyung യും കണ്ടില്ല....

വേണി : ബാൽക്കണി ആരാണ് തുറന്നത്....

അവൾ ബാൽക്കണിൽ പോയി നോക്കിയപ്പോൾ... അവൾ കണ്ടത്

Taehyung with baby Hana

അവൾ പതിയെ പോയി അവൻ തൊട്ടു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവൾ പതിയെ പോയി അവൻ തൊട്ടു....

Taehyung : അവൾ ഉറങ്ങി

വേണി : എന്നെ എണ്ണിപ്പിച്ചാൽ പോരെ....

Taehyung : ഞാൻ എണ്ണിപ്പിച്ചവിടാൻ ഇരുന്നതായിരുന്നു പക്ഷെ നീ ക്ഷീണം കാരണം ഉറങ്ങുന്നത് കണ്ടപ്പോൾ നിന്നെ വിളിച്ചു ശല്യം ചെയ്യണ്ടേ എന്ന് വിചാരിച്ചു....

വേണി : നിങ്ങളും tired അല്ലെ പോയി കിടന്നോ....

Taehyung : വേണ്ടാ.... നീ പോയി കിടന്നോ മോളെ ഞാൻ കൊണ്ടുവന്നോളാം....

Next morning....

Taehyung ഇന്നലത്തെ ക്ഷീണത്തിൽ തന്നെ ആയിരുന്നു.

വേണി : tae, tae എണീറ്റ് വാ ഇന്ന് എന്തോ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞതല്ലേ...

Tae അവളുടെ കൈയിൽ പിടിച്ചു വലിച്ചു അവൾ അവന്റെ മുകളിൽ വീണു....അവൻ അവൾ കെട്ടിപിടിച്ചു

Taehyung : Good morning mrs kim

വേണി : Good morning എണീറ്റ് വന്നേ....
ഇന്ന് മീറ്റിംഗ് ഉണ്ട്

Taehyung : പോകാം, നമ്മക് കുറച്ച് നേരം...

വേണി : വേണ്ടാ....

വേണി പെട്ടെന്ന് എണീറ്റു...

വേണി : ഈ മനുഷ്യൻ... എണീറ്റ് വന്നേ ഞാൻ ബ്രേക്ഫാസ്റ് എടുകാം...

Taehyung : നല്ല മൂഡ് വന്നതാണ്... അതും നശിപ്പിച്ചു... 😡

വേണി അവൻ കെട്ടിപിടിച്ചു നെറ്റിയിൽ ഉമ്മ കൊടുത്തു.... 😘

വേണി : മതിയോ

Taehyung : അ ഇന്ന് ഇത് വെച്ച് അഡ്ജസ്റ്റ് ചെയാം....

വേണി : മം, വാ ഞാൻ ബ്രേക്ഫാസ്റ് എടുകാം

Taehyung അവൾക് boxy smile കൊടുത്തു... അവൻ ബാത്റൂംമിലേക്കു പോയി....

ഫ്രഷ് ആയി അവൻ താഴെ വന്നു. വേണി ഭക്ഷണം കൊണ്ടുവന്നു...

അവർ രണ്ടുപേരും കഴിക്കാൻ ഇരുന്നു അപ്പോഴേക്കും ഹന വാവ് എണീറ്റ് കരയാൻ തുടങ്ങി... അവൾ എണീറ്റ് പോയി....
Tae യും കഴിച്ചിട്ട് റൂമിൽ വന്നപ്പോൾ... വേണി കുഞ്ഞുനെ കുളിപ്പിക്കുവായിരുന്നു...

Taehyung : baby, ഞാൻ പോകുവാ ഇനി നിന്നാൽ ലേറ്റ് ആകും

എന്ന് പറഞ്ഞുകൊണ്ട് അവൻ അവൾക്കും കുഞ്ഞിനും ഉമ്മ കൊടുത്തു

അവൻ പോയി കഴിഞ്ഞപ്പോൾ അവൾ വീട്ടിൽ തിരക്കായി....

കൃഷ്ണവേണി [ PART ONE ]Where stories live. Discover now