❤❤

276 31 0
                                    

സ്നേഹ : സത്യം പറ

കൃഷ്ണാ : ഞാൻ സത്യമാണ് പറയുന്നത്
എന്നോട് പിണങ്ങിട്ടാണ് പോയത് പിന്നെ തിരിച്ചു വന്ന് എന്നെ കൂട്ടിക്കൊണ്ടുപോയത്. പക്ഷെ ഞാൻ ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ എന്നോട് സത്യങ്ങൾ പറഞ്ഞു.

സ്നേഹ : എന്നാലും നിന്റെ ധൈര്യം നോക്കണേ ....
നീ സ്നേഹിക്കുന്നത് ഇവിടെത്തെ ഏറ്റുവും വലിയ സൂപ്പർ സ്റ്റാർനെ
നടക്കട്ടെ മോളെ...

പെട്ടെന്ന് കൃഷ്ണയുടെ മൊബൈൽ അടിച്ചു....

സ്നേഹ : ഓ lover ആയിരിക്കും, ഞാൻ മാറിയിരിക്കാം .....

കൃഷ്ണാ : ഒന്ന് പോടീ ഇത് ആര്യൻ ആണ്
എന്താടാ കോഴികുട്ടാ....

ആര്യൻ : അത് നിന്റെ കെട്ടിയവൻ

കൃഷ്ണാ : പോടാ അത് നിന്റെ പെണ്ണ്

ആര്യൻ : ഡി കുരുപ്പേ നിന്നെ ഞാൻ ആരുഷനോട് പറഞ്ഞുകൊടുക്കും.

കൃഷ്ണാ : നീ പോടാ കോഴികുട്ടാ...
നിന്റെ പനി ഒകെ മാറിയോ...

ആര്യൻ : ഇല്ല, പക്ഷെ സ്പെഷ്യൽ പ്രൊജക്റ്റ്‌ന്റ് ഉത്തരവാദിത്യം എന്റെ തലയിൽ ആയത്കൊണ്ട് എനിക് ഇപ്പൊ ഓഫീസിൽ പോകേണ്ടിവന്നു...

കൃഷ്ണാ : എന്താ ഏട്ടാ....
ഞാൻ പറഞ്ഞിട്ടില്ലേ സ്വന്തം ആരോഗ്യം നോക്കിയിട്ട് മതി ജോലി എന്ന്
പോയി rest എടുക്ക്....

ആര്യൻ : അമ്പോ... ഏട്ടനോട് എന്തൊരു സ്നേഹമാണ് അനിയത്തിക്...
മോളെ പേടിക്കണ്ട ഏട്ടനെ ഒന്നുമില്ല

കൃഷ്ണാ : എന്നാലും....

ആര്യൻ : ഒരു എന്നാലും ഇല്ല,
നീ കഴിച്ചോ...

കൃഷ്ണാ : അ ഞാൻ കഴിച്ചു
ഏട്ടനോ

ആര്യൻ : ഹാ, നിന്റെ ആരുഷന്റ് കഴിയാതെ എനിക്ക് കഴിക്കാൻ പറ്റുമോ...

കൃഷ്ണാ : എന്ത്

ആര്യൻ : കല്യാണം

കൃഷ്ണാ : ഓ... ഊള കോമഡി
ഒന്ന് വെച്ചിട്ട് പോടാ....

🤭🤭

ആര്യൻ : ശരി എന്നാൽ ഞാൻ പോട്ടെ, നിന്നെ വിളിക്കാം.... Bye

കൃഷ്ണാ : bye

അപ്പോഴാണ് Taehyung ന്റ് text ശ്രദിച്ചത്

കൃഷ്ണവേണി [ PART ONE ]Where stories live. Discover now