1

689 92 64
                                    

മംഗലത്ത് തറവാട്

ദേവകി : വിശ്വേട്ടാ മാതു എണീറ്റില്ലെ
വിശ്വ : ഇല്ലാന്ന് തോന്നണു ഇവിടെയെങ്ങും കാണണില്ല
ദേവി: ഹും..... കല്യാണം ഉറപ്പിച്ച പെണ്ണാ .... സമയം എത്ര ആയീന്നാ വിചാരം
വിശ്വ : എന്റെ ദേവി നീയൊന്ന് അടങ്ങ് മാതുനെ ഞാൻ വിളിച്ചോളാ
ദേവി: മ് ..... അല്ലങ്കിൽ വേണ്ട ഞാൻ തന്നെ വിളിക്കാ ..... രണ്ടെണ്ണത്തിന്റെ കുറവുണ്ടതിന്
വിശ്വാ : കാലത്തും തന്നെ അങ്കം വേട്ടാനാണോ പ്ലാൻ
ദേവി: ഞാൻ പലതും വെട്ടും എന്തെ കൊഴപ്പുണ്ടോ😤
വിശ്വാ :😵‍💫 ഇല്ല കൊഴപ്പില്ല
ദേവി : ഹും ....... മാതൂ .......

ദേവകി തുള്ളിച്ചാടി മൈതിലിയുടെ മുറിയിലേക്ക് പോയി

ദേവി: മാതു എണിറ്റേ ..... സമയം എത്രായിന്ന് അറിയോ
no reply
ദേവി: മാതു ......

ദേവി കതക് തുറന്ന് മുറിയിലേക്ക് കേറിയപ്പോ എന്താ












































































































ദേവി കതക് തുറന്ന് മുറിയിലേക്ക് കേറിയപ്പോ എന്താ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവിടെ ആരും ഇല്ല .......

ദേവി: മാതു ......

no reply

ദേവി: കാലത്തും തന്നെ കളിക്കാൻ നിക്കല്ലെ

Still no reply

അപ്പോഴാണ് ദേവി അത് ശ്രദ്ധിച്ചത്

അപ്പോഴാണ് ദേവി അത് ശ്രദ്ധിച്ചത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Our Perfect Love Story 💕 HopekookWhere stories live. Discover now