9

568 86 77
                                    

Hi.... ആനന്ദ്

ആനന്ദ് : ഗാഥ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ആനന്ദ് : ഗാഥ.... You look so beautiful
ഗാഥ : aww .... Thanks u r handsome as always
ആനന്ദ് : Thanks.... വാ കേറ്
ഗാഥ : മ്.....

ആനന്ദ് കാർ സ്റ്റാർട്ട് ചെയ്തു .....

ഗാഥ : ആനന്ദ് .... ജാനകി ??
ആനന്ദ്: എനിക്കറിയില്ല may be she will be there
ഗാഥ : with whom?
ആനന്ദ്: probably with her PA
ഗാഥ : മ്..... നിങ്ങൾടെ Plan എന്താ
ആനന്ദ് : എന്ത് Plan ?
ഗാഥ : ഇങ്ങനെ മാര്യേജ് ലൈഫ് മുന്നോട്ട് കൊണ്ടു പോയിട്ട് കാര്യമില്ലാലോ
ആനന്ദ് : What u mean?
ഗാഥ: l am talking about divorce

ആനന്ദ് ഒരു നിമിഷത്തേക്ക് നിശബ്ദനായി

ഗാഥ : എന്താ ഒന്നും പറയാത്തെ
ആനന്ദ്: it's very complicated
ഗാഥ : എന്താ അവള് സമ്മതിക്കില്ലെ
ആനന്ദ് : സമ്മതിക്കും .... but our family
ഗാഥ : സത്യത്തിൽ i really admire her.... Such a beautiful strong girl. u know she is a good match for u.... പക്ഷെ
ആനന്ദ് : മ്...??
ഗാഥ : പക്ഷെ നിങ്ങളിങ്ങനെ പരസ്പരം സഹരിക്കാതിരുന്നാൽ എങ്ങനെയാ ..... നിങ്ങൾ രണ്ട് പേരും ഈ ജീവിതം നശിപ്പിക്കാ. She has a bright future anandh... brighter than now... ഒന്നല്ലെങ്കിൽ നീ അവളെ accept ചെയ്യാ .... അല്ലങ്കിൽ അവളെ accept ചെയ്യുന്ന ഒരാൾക്ക് വിട്ട് കൊടുക്ക
ആനന്ദ് : അതിനെയൊക്കെ ആര് സഹിക്കാനാ😏
ഗാഥ : എല്ലാരും നിന്നെ പോലെ പൊട്ടനല്ല ആനന്ദ് ....
ആനന്ദ് : നീ അവളുടെ ഭാഗത്താണോ
ഗാഥ : ഞാൻ ആരുടേയും ഭാഗത്തല്ല .... ഒരു സത്യം പറഞ്ഞുന്നെ ഒള്ളു ... Just think about it
ആനന്ദ് : മ് ....

വൈകാതെ തന്നെ business party നടക്കുന്നിടത്തേക്ക് അവർ എത്തി...

വൈകാതെ തന്നെ business party നടക്കുന്നിടത്തേക്ക് അവർ എത്തി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Our Perfect Love Story 💕 HopekookWhere stories live. Discover now