11

525 95 40
                                    

ഈറനണിഞ്ഞ അവളുടെ കണ്ണുകൾ നീർച്ചാലുകൾ തീർത്തില്ലങ്കിലും ആ മിഴിനീർ തുള്ളികൾ അവളുടെ കണ്ണുകൾക്ക് ഒരു തിളക്കം നൽകിയിരുന്നു..... നോവിന്റെ തിളക്കം .....

**†***†***†***†***†***†***†***†***†**

Time skip

സമയമായിട്ടും ജാനകിയെ കാണാത്തതിനാൽ ആനന്ദ് അവളുടെ
ഓഫീസിലേക്ക് നടക്കാൻ പോയതും നോയൽ പുറത്തേക്ക് വന്നു

ആനന്ദ്: നോയൽ
നോയൽ: ആ ഞാൻ സാറിനെ കാണാൻ വരായിരുന്നു. ജാനകി അവിടെയുണ്ടോ
ആനന്ദ് : ഇല്ല .....ഞാൻ തന്നോട് ചോദിക്കാൻ വരായിരുന്നു.... ജാനകി ഒന്നും പറഞ്ഞില്ലെ
നോയൽ : ജാനകി സാറിനെ അന്വേഷിച്ച് അങ്ങോട്ട് വന്നിരുന്നു .... So ഞാൻ കരുതി ജാനകി സാറിന്റെ കൂടെ ഉണ്ടാവുമെന്ന്

ജാനകി മാം നേരത്തേ പോയെന്ന് പറയാൻ പറഞ്ഞു

നോയലിന്റേയും ആനന്ദിന്റേയും അടുത്തേക്ക് Felix വന്നു

Felix : മാം സാറിനെ കാണാൻ വന്നിരുന്നു .... സർ ബിസിയാണെന്ന് കണ്ടപ്പോ തിരിച്ച് പോയി
ആനന്ദ് : മ് ....എവിടേക്കാണെന്ന് പറഞ്ഞോ
Felix : No sir
ആനന്ദ് : മ് .....ok

പിന്നീടൊന്നും പറയാതെ ആനന്ദ് അവന്റെ കാറിനടുത്തേക്ക് നടന്നു

നോയൽ : ആനന്ദും ജാനകിയും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടായോ
Felix: എനിക്കറിയില്ല ....പക്ഷെ പോകുമ്പോ ജാനകി മാം നല്ല വിഷമത്തിലായിരുന്നു

നോയൽ നെറ്റി തിരുമ്മിക്കൊണ്ട് അവളുടെ നമ്പർ ഡയൽ ചെയ്തു

താങ്കൾ വിളിക്കുന്ന നമ്പർ ഇപ്പോൾ കോളുകൾ സ്വീകരിക്കുന്നില്ല അല്പ സമയത്തിനു ശേഷം വീണ്ടും വിളിക്കുക ....

നോയൽ : ജാനി .....😟



Time skip

Martin: it's very pleasure to work with u. I hope it will be a great success
Alex: the pleasure is mine
Martin: then I will take my leave
Alex: mm ok ....liz pls see them off
Liz: ok sir.... Plss come

ആ അഢംബരമായ ബാറിൽ നിന്നും ലിസ് അവരെ യാത്രയാക്കാനായി പുറത്തേക്ക് നടന്നു...

അവർ പുറത്തേക്ക് പോയതും അലക്സ് ഒരു ഡ്രിങ്ക്സിനായി തിരിഞ്ഞപ്പോഴാണ് ആ പരിചിതമായ മുഖം അവൻ കണ്ടത്

Our Perfect Love Story 💕 HopekookWhere stories live. Discover now