2

588 85 58
                                    


അപ്പോ കഴിഞ്ഞ chapteril എന്തായിരുന്നു🤔 ആഹ് ജാനകി ആനന്ദിന്റെ ഓഫീസിൽ നിന്നും ഇറങ്ങി
ഇനി അവിടെ എന്താ നടന്നേന്ന് നമുക്ക് നോക്കാ😌









കമ്പനിയിൽ നിന്നിറങ്ങിയ ജാനകി അവളുടെ പ്രീയപ്പെട്ട കാറിൽ കയറി

അവൾ ഒരു ദീർഘ നിശ്വാസത്തോടെ ഫോണെടുത്തു ആരുടെയോ നമ്പർ Dial ചെയ്തു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവൾ ഒരു ദീർഘ നിശ്വാസത്തോടെ ഫോണെടുത്തു ആരുടെയോ നമ്പർ Dial ചെയ്തു

on call

?? : ഹലോ ..... ആരാ
ജാനി : എവിടാടി കോപ്പേ നീ
?? : ജാനീ😃 ഇത് നീ തന്നെ ആണോ
ജാനി : അല്ല പ്രേതം. എന്റെ മാതൂ നീയിതെവിടാ
മാതു: hehehe😁
ജാനി: നിന്ന് കിണിക്കാണ്ട് പറ പോത്തെ
മാതു : നിനക്ക് അലക്സീടെ അപ്പാർട്ട്മെന്റ് അറിയില്ലെ
ജാനി : ആഹ്
മാതു: അങ്ങോട്ട് വാ
ജാനി: ആഹ്.....പിന്നെ ഞാൻ എത്തുംമ്പോഴേക്കും എന്തേലും ഉണ്ടാക്കി വെക്കോ വിശന്നിട്ട് വയ്യ
മാതു: ok മുത്തെ വേഗം വാ
ജാനി : ആഹ്.....😃

ഒട്ടും സമയം പാഴാക്കാതെ ജാനകി അവരുടെ അപ്പാർട്ട്മെന്റിലേക്ക് ഡ്രൈവ് ചെയ്തു.
ജാനകി പോകുന്നത് ആനന്ദ് ജനാലയിലൂടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു

ആനന്ദ് : ആരുടെ അമ്മനെ കെട്ടിക്കാനാവോ ഇത്ര സ്‌പീടിൽ പോണെ😤

കൈ ചുരുട്ടി ജനാലയുടെ ചില്ലിൽ ഇടിച്ചു കൊണ്ട് അവൻ തിരിച്ച് ചെയറിൽ വന്നിരുന്നു

ജാനകി അലക്സിന്റെ അപ്പാർട്ട്മെന്റിനു മുന്നിലായി കാർ നിർത്തി

ജാനകി അലക്സിന്റെ അപ്പാർട്ട്മെന്റിനു മുന്നിലായി കാർ നിർത്തി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Our Perfect Love Story 💕 HopekookWhere stories live. Discover now