next day
at dining room
എല്ലാവരും പ്രഭാത ഭക്ഷണം കഴിക്കുന്ന തിരക്കിലാണ്.
ദേവൻ : ഇന്ന് തന്നെ പോണോ കല്യാണം കഴിഞ്ഞതല്ലെ ഒള്ളു
ആനന്ദ്: ഞാൻ അവിടെ ഇല്ലങ്കിൽ ശരിയാവില്ല അച്ഛാ
അർജുൻ : നീയില്ലാത്തപ്പോ അച്ഛനല്ലെ അവിടെ ഉണ്ടാവാറ്... അപ്പോ പിന്നെ പേടിക്കണ്ട കാര്യം എന്താ
മായ : അതന്നെ രണ്ട് പേരും ഒന്നു കറങ്ങിയിട്ടൊക്കെ വാ
ആനന്ദ് : എനിക്കൊന്നും വയ്യ😏
പാർവതി : എന്ത് വർത്താനാട ഇത് നിനക്ക് ഇവളേം കൊണ്ട് പുറത്ത് പോയി കൂടെ
ജാനകി : സാരില്ല്യ അമ്മേ ..... ആനന്ദിന് ഇഷ്ടല്ലെങ്കിൽ വേണ്ട എന്തായാലും എനിക്കും തിരക്കാ
ആനന്ദ്: കേട്ടല്ലോ അവൾക്കും താൽപര്യം ഇല്ല.
ദേവൻ: എന്ത് താൽപര്യം ഇല്ലാന്ന് നീയല്ലെ അവളെ കൊണ്ടോവേണ്ടത്
ആനന്ദ് : നിങ്ങള് പറയുന്നത് കേട്ടാ തോന്നും എന്റെ ഇഷ്ടത്തിനാ ഈ കല്യാണം നടത്തിയതെന്ന്.
അർജുൻ : ടാ നീയെന്താ പറയുന്നതെന്ന് ബോധമുണ്ടോ....
ആനന്ദ് : ഉണ്ട് ..... ഭീക്ഷണിപ്പെടുത്തി അല്ലെ ഈ കല്യാണത്തിന് എന്നെ കൊണ്ട് സമ്മതിപ്പിച്ചത്. നിങ്ങള് പറഞ്ഞു ഞാൻ കെട്ടി അതിൽ കൂടുതൽ ആരും ഇവിടെ പ്രതീക്ഷിക്കണ്ട.അവൻ ജാനകിയെ ഒന്നു നോക്കിയിട്ട് അവിടെ നിന്നും എഴുന്നേറ്റ് പോയി.
മായ : ജാനി അവൻ പറഞ്ഞത് നീ കാര്യക്കണ്ട
ജാനി : മ് .....അവളും അവിടെ നിന്ന് എഴുന്നേറ്റു
പാർവതി : മോളെ നീ കഴിക്കണില്ലെ
ജാനി: വയറ് നിറഞ്ഞു അമ്മേപിന്നീട് ഒന്നും പറയാതെ അവൾ അവിടെ നിന്നും പോന്നു. ബാക്കിയുള്ളവർ എന്ത് പറയണമെന്നറിയാതെ പരസ്പരം നോക്കി.
at room
ജാനി : ആനന്ദ് ഒരു 5 മിനിറ്റ് ഞാനിപ്പോ വരാ
ആനന്ദ്: നീ ഒറ്റയ്ക്ക് വന്നാ മതി
ജാനി: അതെന്തിനാ നമ്മൾ ഒരുടിത്തേക്ക് തന്നെ അല്ലെ പോണെ
ആനന്ദ് : അതെ.... പക്ഷെ നിന്നെ എന്റെ കൂടെ കൊണ്ടുപോകാൻ എനിക്ക് താല്പര്യമില്ല ....
ജാനി: ഇപ്പോ തന്നെ ആളുകളെ കൊണ്ട് പറയിപ്പിക്കണോ ആനന്ദ്
ആനന്ദ്: എല്ലാവരും അറിയട്ടെ ഇതൊരു forced marriage ആണെന്ന് .....പിന്നെ ഒരു കാര്യം കൂടി
ജാനി: ഇനി എന്താവോ
ആനന്ദ് : അവിടെ വന്നിട്ട് എന്റെ ഭാര്യ ചമയാനാണ് നിന്റെ ഉദ്ദേശമെങ്കിൽ മോളെ ജാനകി നീ ഈ ആനന്ദിന്റെ കൈടെ ചൂടറിയും
YOU ARE READING
Our Perfect Love Story 💕 Hopekook
Fanfictionമലയാളം ff ( completed) ഇത് ഒരു love after marriage story ആണ് . കൂടുതൽ ഞാനൊന്നും പറയണില്ല അപ്പോ വാ നമുക്ക് കഥ വായിക്കാ.....😌