Part II

431 33 4
                                    

പാന്ധ്യന്മാർക്ക് കീഴിലായുള്ള ഒരു ചെറിയ രാജ്യം..
തേൻപാന്ധ്യ നാട്...ചന്ദ്രസിംഹൻ രാജൻ ആയിരുന്നു ആ രാജ്യം ഭരിച്ചിരുന്നത് .. അയാൾക്ക് ഒരേ ഒരു മകളേ ഉണ്ടായിരുന്നുള്ളു ..

മൈത്രി

ആ നാടിന്റെ സന്തോഷത്തിന്നും സമ്രിതിക്കും കാരണം മൈത്രിയാണ് എന്ന് അവിടെയുള്ള ജനങ്ങൾ വിശ്വസിച്ചിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ആ നാടിന്റെ സന്തോഷത്തിന്നും സമ്രിതിക്കും കാരണം മൈത്രിയാണ് എന്ന് അവിടെയുള്ള ജനങ്ങൾ വിശ്വസിച്ചിരുന്നു ..

ആയാൽരാജ്യങ്ങളിലെ രാജകന്മാരെല്ലാം ആ സ്വർഗ്ഗസുന്ദരിയെ തന്റെതാക്കാൻ ആഗ്രഹിച്ചിരുന്നു.. എന്നാൽ അവളുടെ മനസിൽ അവൻ പണ്ടേ ഇടം പിടിച്ചിരുന്നു..

ആദിത്യ

ചന്ദ്രസിംഹന്റെ വിശ്വാസ്തനായ മന്ത്രിയുടെ ഒരേ ഒരു മകൻ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ചന്ദ്രസിംഹന്റെ വിശ്വാസ്തനായ മന്ത്രിയുടെ ഒരേ ഒരു മകൻ ..ജനമെടുത്തപ്പോൾ അവന്റെ മുഖത്തു ആദിത്യഭഗവാനുതുല്യം ശോഭയുണ്ടായിരുന്നതിന്നാൽ ചന്ദ്രസിംഹൻ അവന് ആദിത്യ എന്ന നാമകരണം ചെയ്തു ..അവൻ എല്ലാവർക്കും പ്രിയപെട്ടവനായിരുന്നു .. ആയുധവിധ്യകളിലും പാഠയെത്തരവിഷയങ്ങളിലും സമർദ്ധൻ .. അവനെ തന്റെ അടുത്ത സേനാപതിയാക്കാൻ ചന്ദ്രസിംഹൻ ആഗ്രഹിച്ചിരുന്നു ..

മൈത്രിയും ആദിത്യനും ഒരുമിച്ച് കളിച്ചു വളർന്നവരാൻ .. എന്നാൽ അവരുടെ കൗമാരപ്രായത്തിൽ എപ്പഴോ ആ സൗഹൃദം പ്രണയമായി മാറിക്കഴിഞ്ഞിട്ടുണ്ടായിരുന്നു .. മറ്റാരെയും അറിയിക്കാതെ ആ ഇഷ്ടം അവർ ഉള്ളിൽ ഒതുക്കി നടന്നു ..

നിനക്കായ്...Where stories live. Discover now