Part V

232 20 5
                                    

പിറ്റേ ദിവസം ഒരു വൈകുനേരം സമയം ആയപ്പോൾ പിള്ളേർ എല്ലാം കൂടെ സ്ഥലം കാണാൻ ഇറങ്ങി..

പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന ഒരു നെൽപാടത്തിന്റെ വരമ്പിലൂടെ ആണ് അവർ നടക്കുന്നത്... വൈകുനേരസമയമായതിനാൽ ഭക്ഷണം കഴിച്ചുള്ള വിശ്രമത്തിന് ശേഷം കുറച്ചു പേരൊക്കെ പാടത്തു പണിക്ക് കേറിയിട്ടുണ്ട്.. ആകെ വിരലിലെണാവുന്ന ആളുകളെ ഒള്ളു.. അവരെല്ലാം കള പറിച്ചുകളയുകയാണ്..

അവരെല്ലാം ആ വരമ്പിലൂടെ ഈ കാഴ്ചകൾ കണ്ടു നടക്കുകയാണ്.. മുൻപിലായി ശ്യാം ശിവ സിദ്ധു എന്നിവർ കാര്യമായി എന്തൊക്കെയോ സംസാരിച്ചു നടക്കുകയാണ്... അതിന്റെ കുറച്ചു പിന്നിലായി കാർത്തിയും മീനാക്ഷിയും.. അവർ അവരുടെ തൊട്ട് പിന്നിലുള്ള അജുവിനും സൂര്യയ്ക്കും ആ സ്ഥലങ്ങളെ പറ്റി പറഞ്ഞുകൊടക്കുകയാണ്.. കൂടാതെ അവർ തമ്മിൽ നല്ല വഴക്കും കൂടുന്നുണ്ട്...സൂര്യ അവിടെ കാണുന്ന ഓരോ മനോഹര ദൃശ്യങ്ങളും തന്റെ ക്യാമറയിൽ പകർത്തുന്നുണ്ട്...ഇവരുടെ നാലുപേരുടെയും പിന്നില്ലായി ഇവരുടെ ബഹളം ഒന്നും ചെവികൊള്ളാത്തെ അവരുടേതായ ഓരോ വിശേഷങ്ങൾ പറഞ്ഞു നടക്കുകയാണ് യുക്തയും പാർവതിയും..

"ഈ കാണുന്നത് എല്ലാം ഞങ്ങളുടെ thatha ഉണ്ടാക്കി എടുത്തതാ" കാർത്തി മുന്നിലുള്ള പാടം ചൂണ്ടികാണിച്ചുകൊണ്ട് അവർക്കു പറഞ്ഞുകൊടുത്തു...

"Aana ithellaam paattiyoode perillthaa.. Ungalkk oru vishayam theriyummaa" മീനാക്ഷി സ്വകാര്യം പറയുന്ന രീതിയിൽ ഒരു പിന്നിലോട് വളഞ്ഞു അവരോടായി പറഞ്ഞു "ith paatti yene kettaporavarkk kodakkavechirukirathuthaa" അവൾ ഒരു നാണം കലർന്ന ചിരിയോടെ പറഞ്ഞു..

" Ayyada..Nee yaar ath mudivvpanathikk...Ith ennakk thaa"

സത്യം പറഞ്ഞ അവർക്കു രണ്ടുപേർക്കും സ്വത്ത്‌ വേണം എന്ന് ഒരു ആഗ്രഹവും ഇല്ല and പാട്ടി ഇങ്ങനെ ഒരു കാര്യം അറിഞ്ഞിട്ടും കൂടെ ഇല്ല...അവൾ ചുമ്മാ പറയുന്നതാ..ആരുടെ പേരിലാണെങ്കിലും ആ ഭൂമിയിൽ എന്നും കൃഷി നടക്കണം.. അത് അവരുടെ thathayude ആഗ്രഹമാണ്.. അതിന് എതിരായി ആരും ഒന്നും അവിടെ ചെയാൻ പോവുന്നില്ല...But ഒരാൾ തമാശകണേലും എന്തെങ്കിലും പറഞ്ഞ അപ്പോ മറ്റേ ആൾക്ക് അതിന് എതിര് പറയണം.. പിന്നെ അവർ അടി ആവും.. അത് പണ്ട് തൊട്ടേ ഉള്ള അവരുടെ ശീലമാണ്..
 
"Ith enne kettaporavarkk thaaa" അവൾ  തന്റെ കൈകൾ അരയിൽ എടുത്തു വെച്ച് ഒരു ദേഷ്യം കലർന്ന ഭാവത്തിൽ കാർത്തിയെ നോക്കി പറഞ്ഞു..

നിനക്കായ്...Where stories live. Discover now