Part III

295 35 5
                                    

ലക്ഷ്മി തന്റെ കാബിനിൽ ഇരുന്നു തിരക്കേറിയ പണിയിലാണ്.. അതിനിടക്ക് അവൾക്ക് ground floorill നിന്നും ഒരു call വന്നു..

"Yes"

"Mam.. ഒന്ന് പെട്ടെന്നു വരുവോ.. ഇവിടെ ഒരാൾ വന്ന് യുക്ത mamine കാണണം പറഞ്ഞു ബഹളം ഉണ്ടാകാണ് "

"Mam ഇപ്പൊ busy ആണ് പറഞ്ഞേക്ക് "

"പറഞ്ഞിട്ട് കേൾക്കുന്നില്ല mam.. ഒന്ന് വരുവോ "

"ആ ഞാൻ ഇപ്പൊ വരാ "

അവൾ ആ landphone താഴെ വെച്ചു

"ഇനി അടുത്ത കുരിശ് ഏതാണാവോ.. മനുഷ്യന് ഒരു സമാദാനം തരൂല.. ഏതു നേരത്താണാവോ "

അവൾ ഓരോന്നു സ്വയം പിറുപിറുത്തോണ്ട് ലിഫ്റ്റിൽ കയറി..

Ground floorill എത്തി lift door തുറന്നതും അവിടെ കുറേ സ്റ്റാഫ്‌ വട്ടം കൂടി നിൽക്കുന്നതാണ്..

അവൾ വേഗം എല്ലാവരേയും തള്ളി മാറ്റി ഉള്ളിലോട്ട് ചെന്നു.. രണ്ട് സ്റ്റാഫിനോട് argue ചെയ്യുന്ന ഒരു ചെറുപ്പക്കാരനെ ആണ് അവൾ കണ്ടത്.. അയാൾ തിരിഞ്ഞു നില്കുന്നത് കൊണ്ട് അത് ആരാണെന്നു അവൾക്ക് മനസ്സിലായില്ലാ..

"Excuse me.."

"Yes"

അയാൾ അതും പറഞ്ഞു അവൾക്കു നേരെ തിരിഞ്ഞു നിന്നു.. ആളെ മനസിലായതും അവളുടെ കണ്ണുകൾ ഞെട്ടാലോടെ ഒന്ന് വലുതായി..

"Surya sir"

"Haa"

"Sorry sir"

അവിടെ നിന്ന സ്റ്റാഫ്‌ എല്ലാവരും അത് ആരാണെന്ന് മനസിലാവാതെ നോക്കി നിന്നു.. ലക്ഷ്മി അവരോടായി പറഞ്ഞു

"ഇത് ആരാണ് എന്ന് അറിയാതെ ആണോ തടയുന്നത്.. ഇത് ശ്യാം സാറിന്റെ brother ആണ് "

അതോടെ അവിടെ നിന്ന എല്ലാവരും ഒന്ന് ഞെട്ടി.. ഒരു സ്റ്റാഫ്‌ അവനോടായി പറഞ്ഞു

"Sorry sir.. അറിയാതെ പറ്റിപോയതാ"

"Its ok"

"Sir.. This way please "

ലക്ഷ്മി അവനായി വഴിയൊരുക്കി..

അവർ രണ്ടുപേരും നടന്നു ചെന്നു ലിഫ്റ്റിന്റെ മുന്നില്ലായി നിന്നു.. അത് open ആയതും അതിലേക്ക് കയറി അവർക്കു പോവേണ്ട floor number press ചെയ്തു..

നിനക്കായ്...Where stories live. Discover now