part -2

328 26 0
                                    

.
.
.
.
🍁

_____________________________

അവർ അവിടെ ഒരു കോട്ട കണ്ടു

Arun : ഞാൻ ബാക്കി ഉള്ളവരെ ഞാൻ inform ചെയ്‌തിട്ടുണ്ടേ sir

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Arun : ഞാൻ ബാക്കി ഉള്ളവരെ ഞാൻ inform ചെയ്‌തിട്ടുണ്ടേ sir

Eric : ഇപ്പോ ഒന്നും വേണ്ടേ നമ്മുക്ക് അവരടെ plan എന്താണ് എന്ന് അറിയണം

John : okay sir

John ഇപ്പോ ഒന്നും വേണ്ട എന്നാ information എല്ലാർക്കും അറിയിച്ചു

Police full കോട്ട വളഞ്ഞു
കട്ടിൽ പതുങ്ങി iruunnu

Time skip

കുറച്ചു പേര്  കുറച് പെൺകുട്ടികളെ ഒരു വണ്ടിലേക്ക് കയറ്റുന്നു

Aarav : 123 ഗോ

Police അവരെല്ലാം വെടിവെച്ചു പെൺകുട്ടികളെ safe ആക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Police അവരെല്ലാം വെടിവെച്ചു പെൺകുട്ടികളെ safe ആക്കി

കുറച്ചു police പെൺകുട്ടികളെ safe ആക്കാൻ ശ്രീനിക്കുന്നു

കുറച്ചു പേർ അവരുമായി fight ചെയ്യുന്നു

കുറച്ചു പേര് criminals പിടിക്കുന്നു

Aarav : പെൺകുട്ടികളെ safe ആകണം എല്ലാരെ കാടിനെ പുറത്ത് എത്തിക്കാൻ ശ്രെമിക്കണം

Arun : okay sir

Time skip

അവർ എല്ലാരേം ക്രിമിനൽ പിടിച്ചു
പെൺകുട്ടികളെ പുറത്ത് എത്തിച്ചു

SAVIOR Where stories live. Discover now